ഫർഷാദിന് ഡ്രൈവർ റൂം പിന്നെ രണ്ടുറൂം വേറെയും എടുത്തു ഫാത്തിമക്ക് വേറെയും ആബിദിന് വേറെയും
അങ്ങനെ രാവിലെ തന്നെ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി അവർ തിരിച്ചു പുറപ്പെട്ടു ഫർഷാദിന് ഇതൊക്കെ പുതിയ കാഴ്ചകൾ ആണ് കാരണ അവൻ ഇതുവരെ എവിടെയും പോയിട്ടില്ല ആഗെ പോയത് പഠിക്കാൻ സ്കൂളിൽ മാത്രം പിന്നെ പരീക്ഷ eythan എക്സാം സെന്റർ പോയി അത്രയാണ് അവനും പുറംലോകവും തമ്മിലുള്ള ബന്ധം
അങ്ങനെ അവരുടെ യാത്ര പോയിക്കൊണ്ടിരിക്കെ പതുക്കെ ഇരുട്ട് വന്നുതുടങ്ങി തിരക്കുള്ള റോഡുകൾ മാറി ആളൊഴിഞ്ഞ റോഡുകൾ ആയി മാറി ഫർഷാദ് ഒരൽപ്പം പേടിച്ചുകൊണ്ടാണ് വണ്ടി ഓടിക്കുന്നത് നാട്ടിൽ കമ്പനിയിൽ ഭക്ഷണം കൊണ്ടുപോവുമ്പോൾ മാത്രെ അവൻ വണ്ടി ഓടിക്കാറുള്ളു ഇതിപ്പോ ഇവിടേയ്ക്ക് വന്നത് പക്കലാണ് ഇതിപ്പോ രാത്രി ആയികൊണ്ടിരിക്കുന്നു തനിക്ക് രാത്രി ഡ്രൈവിംഗ് അത്ര എക്സ്പീരിയൻസ് ഇല്ലതാനും പെട്ടന്നാണ് ആബിദിന് ബാത്‌റൂമിൽ പോകാൻ തോന്നുന്നത് അവൻ ഫർഷാദിനോട് ഏതെങ്കിലും ഹോട്ടലോ പെട്രോൾ പമ്പോ കണ്ടാൽ വണ്ടി സൈഡ് ആകാൻ പറഞ്ഞു അങ്ങനെ കുറച്ചുപോയപ്പോൾ വളരെ മോശപ്പെട്ട ഒരു ഹോട്ടൽ കണ്ടു ആബിദ് അങ്ങോട്ട് വണ്ടി എടുക്കാൻ പറഞ്ഞു അവനു അങ്ങോട്ട് വണ്ടി തിരിച്ചു ആബിദ് ഫാത്തിമയോടും ഫസ്‌നയോടും ഒന്നു ഫ്രഷ് ആയി വന്നോളാൻ പറഞ്ഞു പക്ഷെ അവർ മടിച്ചു നിൽക്കുന്നു മറ്റൊന്നുമല്ല അത്രയും മോശമാണ് അവിടുത്തെ അന്തരീകാശം പോരാത്തതിന് ലോറിക്കാരുടെ ശല്യം വേറെയും ആബിദിന്റെ നിർബന്ധം കാരണം ഫാത്തിമയും ഫസ്‌നയും അവിടെയുള്ള ബാത്‌റൂമിൽ മനസ്സില്ല മനസോടെ പോയി ഞാനും ഒന്ന് ഫ്രഷ് ആയി വന്നു ഒരു കട്ടൻ ഒക്കെ അടിച്ചു നിൽക്കുകയാണ് ആബിദിനെയും കാണാനില്ല ഫാത്തിമയെയും കാണാൻ ഇല്ല ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ആബിദ് വന്നു ഫാത്തിമ അപ്പോഴും എത്തിയിട്ടില്ല പക്ഷെ ആബിദിന് അതൊന്നും ഒരു പ്രശനമേ അല്ല ഫർഷാദ് നിന്നു വിയർത്തു പെട്ടന്നാണ് ഫാത്തിമയും ഫസ്‌നയും ഓടിവരുന്നത് കണ്ടത് പെട്ടെന്ന് വണ്ടി എടുക്കെടാ എന്ന് പറഞ്ഞുകൊണ്ടാണ് അവർ ഓടിവരുന്നു ഫർഷാദ് പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി വണ്ടി സ്പീഡിൽ മുന്നോട്ടു പായിച്ചു ഫാത്തിമയുടെ പുറകിൽ കുറച്ചു പയ്യന്മാർ ഓടി വന്നിരുന്നു അവരെ പേടിച്ചാണ് ഓടുന്നത് എന്ന് വ്യക്തം പക്ഷെ കാര്യം അറിയില്ല
എന്താടി എന്താ പ്രശനം ആബിദ് ചോദിച്ചു