ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Posted by

സാദാരണ മുറ്റത്തെ പുൽത്തകിടിയിൽ ഇരുന്നാണ് ഔസേപ് വിടാറു ഇന്നിപ്പോ അവൻ അവിടുള്ളതുകൊണ്ട് പുള്ളി ഗ്ലാസും സെറ്റുമായി അങ്ങോട്ട് വന്നു അവന്റെ മുന്നിൽ ഒരു ടീപോയ് വച്ചു അതിൽ സാധനം രണ്ടു ഗ്ലാസ്‌ വെള്ളം പെപ്സി ഒക്കെ ഒരുക്കി കൊറിക്കാൻ അണ്ടിപ്പരിപ്പ് ഒക്കെ സെറ്റ് പുള്ളി കുപ്പി തുറന്നു ഒരു ഗ്ലാസിൽ ഒന്നൊഴിച്ചു രണ്ടാമത്തെ ഗ്ലാസ്‌ എടുത്തപ്പോൾ ഫർഷാദ് തടഞ്ഞു
അയ്യോ അപ്പച്ചാ ഒന്നുമതി ഞാൻ കഴിക്കാറില്ല
അവൻ അറിയാതെ അവന്റെ ഉലമനസ്സിൽ നിന്നായിരുന്നു അപ്പച്ചാ എന്നുള്ള വിളി
ഔസേപ് ഒന്ന് തലയുയർത്തി അവനെ നോക്കി കണ്ണുകൾ അല്പം നിറഞ്ഞു പോയി പിന്നെ സാദനം ഒരൽപ്പം അടിച്ചു എന്നിട്ട് പറഞ്ഞു
അടിക്കുന്ന ഷീലമില്ലെങ്കിൽ ഇനി തുടങ്ങേണ്ട അത്ര നല്ലതൊന്നും അല്ല
അവൻ ചെറുചിരിയോടെ തലയാട്ടി
എനിക്ക് പിന്നെ ദിവസവും 2എണ്ണം അടിച്ചില്ലെങ്കിൽ എന്തോ പോലെയാ അവൾ വീട്ടിലിരുന്നു അടിക്കാൻ സമ്മതിക്കത്തില്ല ഇന്നിപ്പോ നീ അകത്തുള്ളത് കൊണ്ടു ഞാൻ വന്നതാ നീ അടിക്കോ എന്നറിയില്ലല്ലോ നീ ഇപ്പോൾ അടിക്കാത്ത സ്ഥിതിക്ക് നാളെ മുതൽ പുറത്തൂന്നാക്കം
അപ്പച്ചൻ ഇവിടെ ഇരുന്നു അടിച്ചോ എനിക്ക് കുയ്പ്പമൊന്നുമില്ല എനിക്ക് ഒരു കൂട്ടവുമല്ലോ
ആ കേട്ടോടാ ജോസൂട്ടി നിന്റെ അമ്മച്ചി ഇപ്പോൾ ധാ നിന്റെ മുറിക്കുപുറത്തു മതിലിന്റെ അപ്പുറം ഒലിച്ചുനിൽക്കുന്നുണ്ടാവും എന്തിനാണ് എന്നറിയോ നീ അടിക്കുമോ എന്നറിയാൻ അവൾക്ക് ഇതത്ര ഇഷ്ടമുള്ള പരിപാടി അല്ല അതുകൊണ്ട് നീ ഇനി തുടങ്ങേണ്ട കേട്ടോ
ഓഹ് എന്റെ കൊച്ചു അവന്റെ അമ്മച്ചിക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യത്തില്ല ഇനി നിങ്ങളായിട്ജ് അവനെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കാഞ്ഞാൽ മതി പുറത്തു ഒളിച്ചിരുന്നിരുന്ന അമ്മച്ചി ഔസേപ്പിന്റെ സംസാരം ഇഷ്ടപെടാത്തപോലെ പറഞ്ഞുകൊണ്ടു ഉള്ളോട്ടു കയറിവരുന്നു എന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *