ഇല്ല.. അയാൾ പുറത്തു പോയി അമ്മ അടുക്കളയിലും.അവളും ഒണ്ടവിടെ. പിന്നെ ഇന്നലെ,വെളുക്കും മുന്നേ റൂമിൽ വന്നു കേറി.ദേഹം നുറുങ്ങുന്ന
വേദനയാ ഇപ്പോഴും.കാര്യം കിഴവനാ, പക്ഷെ ആരോഗ്യമുണ്ട് നല്ലോണം.
വയ്യടാ,പെണ്ണുങ്ങളെ കാണാത്ത
മട്ടിലാരുന്നു അയാള്. ദേഹം മൊത്തം അയാളുടെ നഖം കൊണ്ട പാടുണ്ട്.
മുലയിലൊക്കെ പല്ല് ആഴ്ന്നിറങ്ങിയ പാടും.
അത്രക്ക് ഉപദ്രവിച്ചോടി നിന്നെ…..
മ്മ്,വേദനിപ്പിച്ചു ഒരുപാട്.
കടിച്ചുപറിക്കുവാരുന്നു.ലൈക് എ സാഡിസ്റ്റ്.
ഇനി നീയത് ഓർക്കാതെ.
അയാൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്.
ടാ,ബുദ്ധിമോശം കാണിക്കരുത്.ഇനി കരുതലോടെ വേണം.തല്ക്കാലം നീ ഒന്നും കണ്ടിട്ടില്ല….ബാക്കി ഞാൻ പറയാം.
ഇനിയും ഇതിന്റെ പേരിൽ അയാൾ
അതാണ് ഞാനും ആലോചിക്കുന്നത്.
തല്ക്കാലം ഞാൻ കമ്പനി ഫ്ലാറ്റിലേക്ക് മാറിയാലോ എന്നാ. വീക്ക് എൻഡിൽ മാത്രം ഒന്ന് കരുതി ഇരുന്നാൽ മതിയല്ലോ.ഡ്യൂട്ടിയുടെ പേരില് ന്യായം പറയുകയും ചെയ്യാം.
ഇവിടുന്ന് കാക്കനാടിന് ദൂരം ഇല്ലല്ലോ.
ക്ലിക് ആകുമോ.
മോനെ ഈ പാലാരിവട്ടത്തുനിന്ന് അവിടെ എത്തണ്ടേ,അതും ഈ ബ്ലോക്ക് കടന്ന്.
അല്ല ഇവിടുന്ന് മാറിയാൽ നമ്മുടെ ബാക്കി കാര്യങ്ങൾ…..പിന്നെ അയാളെ പേടിച്ചോടണോ…..
നീയെന്താ പറഞ്ഞുവരുന്നത്.
എടി,ഇന്നലത്തെ ഒരൊറ്റ പ്രശ്നം കൊണ്ട് ഇവിടുന്ന് മാറിയാൽ അത് പേടിച്ചോടലാവും.കൂടാതെ ആരും മാറിത്താമസിക്കാൻ സമ്മതിച്ചു തരുകേമില്ല.നിന്റെ കുരുട്ട് ബുദ്ധി ഒന്ന് പുകക്ക്,അയാളെ എങ്ങനെ നിലക്ക് നിർത്താം എന്നാലോചിക്ക്.