അവൻ അവളെ തന്നോട് ചേർത്തു.
മുഖം കൈകളിൽ കോരിയെടുത്തു. ആ കണ്ണുകളിൽ നോക്കി.ആ നോട്ടം അവൾക്ക് അസഹനീയമായിരുന്നു.
അവൾ തന്റെ കണ്ണുകൾ അവനിൽ നിന്നും തിരിച്ചുകളഞ്ഞു.
ഇങ്ങ് നോക്ക് പെണ്ണെ,എനിക്ക് ഒരു സങ്കടോം ഇല്ല.നീ വേണമെന്ന് വച്ച് അല്ലല്ലോ.എനിക്ക് മനസിലാവും.
ഞാനും ഇന്നലെ വാക്ക് മാറിയില്ലേ മോളെ…. നിന്റെ സമ്മതം ഇല്ലാതെ മറിയയുമായി ഞാൻ……
പോട്ടെ…..സാരല്യ..ആ മറിയ അവളെ
അവളെപ്പറ്റിയുള്ള കണക്കുകൂട്ടൽ തെറ്റി.
നീ കരയല്ലേ പെണ്ണെ.നീ കരഞ്ഞാൽ നമ്മുടെ ലക്ഷ്യം,ഇതുവരെ വന്നത് ഒക്കെ വെറുതെയാവും.
പറ്റണില്ലടാ…. ഇതുവരെ മറ്റൊരു പുരുഷൻ എന്നെ ഭോഗിക്കുന്നത് ഞാൻ ചിന്തിച്ചിട്ടില്ല.നിന്നോട് ഓരോ ആഗ്രഹങ്ങൾ പറഞ്ഞതല്ലാതെ,
നിന്നെ വിട്ട് എനിക്ക് പറ്റുവോടാ…
പോട്ടെടി… നീ ഇഷ്ട്ടപ്പെട്ടല്ലല്ലോ.നിന്നെ
അയാൾ കീഴ്പ്പെടുത്തിയതല്ലെ.ഞാൻ മറന്നു,അത് ഞാൻ വിട്ടു.ഈ പെണ്ണ് എന്റെ മാത്രമല്ലേ.
ഒഴിഞ്ഞുമാറാൻ ശ്രമിച്ചു… പക്ഷെ പറ്റീല്ലടാ….അവളവന്റെ നെഞ്ചിലേക്ക്
വീണു.അവളെ തലോടിക്കൊണ്ട് അവനും.