കൂൾ മാൻ…… ഞാനും തന്റെ മോനും ആയൊരു ഉടമ്പടിയുണ്ട്.
അതുകഴിഞ്ഞ് ഇതിന്റെ മാസ്റ്റർ കോപ്പി അങ്ങ് തരും.ഇത് വെറും സാമ്പിൾ,സൊ ഈ ഫോൺ അടിച്ചു മാറ്റിയിട്ടു നോ കാര്യം……
ആ പിന്നൊരു കാര്യം കൂടി….. അവർ പോകുന്നതും നോക്കി പകച്ചുനിന്ന അയാളെ നോക്കി അവൾ തുടർന്നു.
ഇന്ന് രാത്രി അന്നമ്മ ഞങ്ങളുടെ മുറി, അതായത് ഇവന്റെ മുറിയിൽ എത്തിയിരിക്കണം.ഒപ്പം തന്റെ കയ്യിൽ എന്തൊക്കെയുണ്ടോ അത് മുഴുവൻ അങ്ങെത്തണം.മറിയയുടെ കയ്യിൽ ഉള്ളത് ഉൾപ്പെടെ….. കാര്യം മനസിലായല്ലോ മാപ്പിളക്ക്……
അവൾ അവന്റെ കൈ പിടിച്ചു അകത്തേക്ക് കയറി.എന്ത് ചെയ്യും എന്നറിയാതെ കിളിപോയി വർക്കി പുറത്തും…..
തുടരും
ആൽബി