വരട്ടെടാ,അവളൊരു കരുവാകും നമ്മുക്ക്.ഒന്നും കാണാതെ ഞാൻ പറയില്ലന്ന് അറിയാല്ലോ ഇപ്പൊ ഇയാളുടെ കാര്യം.
നിന്റെ കാൽക്കുലേഷൻ ഒന്ന് തെറ്റി….
അതപ്പോഴല്ലേ…. ഇന്നെനിക്ക് ഓരോ കളിക്കാരേം അറിയാം.അവരുടെ ജാതകം തന്നെ കൈവെള്ളയിൽ ഉണ്ട്.പേടിക്കാതെ…ഇനി നിന്റെ പെണ്ണിന് തെറ്റില്ല.
അപ്പൊ എങ്ങനാ വർക്കി മാപ്പിളെ, ഇനി ഇവളെ തൊടണം എന്നുണ്ടോ..
നായെ നീ…….മറിയ പറഞ്ഞിരുന്നു എന്നിട്ടും ഒരു സംശയം ഉണ്ടായിരുന്നു
ഓഹ് ഊഹിച്ചു വർക്കിക്കുഞ്ഞെ. താൻ ഇനി ഞങ്ങളുടെ ചൊൽപ്പടിക്ക് നില്ക്കും.അല്ലെങ്കിൽ നിർത്തും.ഒരു കൊടിച്ചിപ്പട്ടിയുടെ വിലയെ ഉള്ളു നിങ്ങൾക്ക്.വാലാട്ടി നിന്നാൽ നന്ന്. ഇല്ലേൽ അനുഭവിക്കും നിങ്ങൾ,അല്ല നിങ്ങളെ അനുഭവിപ്പിക്കും..
പൊലയാടി മോളെ,ഭീഷണിയാണോ?
തനിക്ക് എങ്ങനെ തോന്നുന്നോ അങ്ങനെ.ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.ഇനി തന്റെ ഇഷ്ട്ടം.നോക്കി നിന്നാൽ പരിക്ക് പറ്റാതെ ജീവിക്കാം.
ഓഹ് വിരട്ടല്ലേ……അധികം നിന്റെ ഈ വിളവ് നടക്കില്ല പെണ്ണെ…. നീ ഇവനും ആയി കെട്ടിമറിയുന്നത് എന്റെ കയ്യിൽ ഭദ്രം……
എന്നാൽ താനിതൊന്ന് കണ്ടുനോക്ക്
നോക്ക്…..അവൾ തന്റെ ഫോണിൽ ഒരു വീഡിയോ പ്ലേ ചെയ്‌തു വർക്കിക് മുന്നിലേക്ക് തിരിച്ചു……
അതിലെ രംഗങ്ങൾ കണ്ട് വർക്കി ഞെട്ടി.”താനും തന്റെ മോനും അല്ലെ ഇതിൽ കാണുന്ന രണ്ടുപേർ.അടുത്ത ആള് ആരെന്ന് ഞാൻ പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ….. ഇനി താൻ തീരുമാനിക്ക്,അത് ഞങ്ങൾക്ക് അനുകൂലമാകും എന്നുമറിയാം.
എടീ നീ…….