നിന്റെ തുടിപ്പ് കണ്ട് തന്നെയാ നിന്നെ മരുമോൾ ആക്കിയതും.എന്റെ മോൻ അവന് നിന്നെ തൃപ്തിപ്പെടുത്താൻ ആവില്ല എന്നറിയാം.നിന്നെപ്പോലെ ഒരു മദം പൊട്ടിയ പെണ്ണിനെ അവന് മേക്കാൻ പറ്റില്ലന്ന് അറിഞ്ഞോണ്ട് തന്നെയാ നിന്റെ പുറകെ നടന്നതും.
ഇനി നീ വർക്കിക്ക് പാ വിരിക്കണം.
കയ്യിൽ കിട്ടും എന്ന് കരുതി,പക്ഷെ നീ വഴുതിമാറുന്നു.ഇനി വയ്യ.വർക്കി ആവും ഇനി നിന്റെ അന്തിക്കൂട്ട്”
തന്റെ കഴുത്തിലെന്തോ അമരുന്നത് പോലെ തോന്നിയ വർക്കി പതിയെ തിരിഞ്ഞു നോക്കി.തന്റെ കഴുത്തിൽ ഒരു വെട്ടുകത്തിയും വച്ച് ഫെലിക്സ്. ഒന്നനങ്ങിയാൽ ചോര പൊടിയുന്ന സ്ഥിതി.അയാളുടെ കൈകൾ അയഞ്ഞു.അവൾ കുതറി മാറി.ഒപ്പം അയാളുടെ മുഖമടച്ചു കൊടുത്തു ഒന്ന്.തന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നത് അയാൾ അറിഞ്ഞു.
ഫിജി നിന്ന് വിറച്ചു.അതെ സമയം ഫെലിക്സിന്റെ മുട്ടുകാൽ അയാളുടെ മൂന്നാം കാല് നോക്കി ഒരു താങ്ങു കൊടുത്തിരുന്നു. വർക്കിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി,കൂനിപ്പോയ അയാളുടെ അടിനാഭി നോക്കി ഒന്നുകൂടെ കൊടുത്തു അവൻ.വർക്കി അവിടം പൊത്തിപ്പിടിച്ചു.ദേഷ്യം മൂത്ത ഫിജി വീണ്ടും അയാളുടെ മുഖത്ത് പ്രഹരം ഏൽപ്പിച്ചുകൊണ്ടിരുന്നു.
“എടൊ വർക്കി മാപ്പിളെ,അന്നൊരു വട്ടം താൻ എന്നെ കീഴ്‌പ്പെടുത്തി.ഇനി തന്റെ നിഴല് എന്റെ മേത്തു വീണാൽ താൻ പിന്നെയില്ല”അവളുടെ കൈ അയാളുടെ മുഖത്തു പതിക്കുമ്പോൾ അവൾ പറഞ്ഞുകൊണ്ടിരുന്നു.
ഒന്നൂടി പറയാം…. തന്റെ മോൻ കഴിവ് കെട്ടവൻ ആണെന്ന് അറിഞ്ഞോണ്ട് തന്നെയാ ഞാൻ കെട്ടിയത്.അതിന് കാരണവും ഉണ്ട്.ദാ ഇവൻ ഫെലിക്സ് ഇവനാ എന്റെ പുരുഷൻ. ഇവന്റെ കനിയാ നീ ബലമായി ഒരു ദാക്ഷണ്യവും ഇല്ലാതെ ഭക്ഷിച്ചത്.
നിനക്ക് കൂട്ടുനിന്ന ഒരുത്തിയുണ്ട്, ആ മറിയ അവൾക്കുള്ളത് പുറകെയുണ്ട്.
അല്ല എന്തിനാ ഫിജി വൈകിക്കുന്നെ,
മറിയയെ അങ്ങ്…….