“മ്മ്..അതാ നല്ലത്..നീ ഇവിടെ ഇരുന്നിട്ടിപ്പോ എന്താ, നീ അടിക്കത്തില്ലല്ലോ”
വേറൊരുത്തനും അതിനെ പിന്താങ്ങി .
ഞാൻ ;”എന്നാലും അത്യാവശ്യം ലോങ്ങ് ഉണ്ട് , പിന്നെ ഞാൻ ഒറ്റക് പോയിട്ട് പോസ്റ്റ് ആവും”
ഞാൻ പതിയെ പറഞ്ഞു. ബീനേച്ചിയുടെ കൂടെ പോകാൻ എനിക്ക് മടി ഒന്നുമില്ല. സന്തോഷമേ ഉള്ളു. പക്ഷെ ഒരു കമ്പനി സെറ്റപ്പ് വിട്ടു പോകാൻ മനസ് വന്നില്ല. പിന്നെ ഒടുക്കം കിഷോർ നിര്ബന്ധിച്ചപ്പോ ഞാൻ ഏറ്റു.
കിഷോർ ബീനേച്ചിയെ വിളിച്ചു ഞാൻ വണ്ടി ആയി എത്തുമെന്നും ഒരുങ്ങി ഇരുന്നോളാനും പറഞ്ഞു .അങ്ങനെ ഞാൻ മനസില്ല മനസോടെ ആണ് അവിടെ നിന്നും ബൈക്കെടുത്തു മടങ്ങിയത് . ഞാൻ നേരെ വീട്ടിൽ ചെന്ന് മുണ്ടു മാറ്റി പാന്റ് എടുത്തിട്ടു. വീട്ടിൽ അമ്മയും പെങ്ങളും ഉണ്ടായിരുന്നില്ല. അവർ അമ്മ വീട്ടിൽ പോയതാണ്. മിക്ക ഞായറാഴ്ചയും ഇത് തന്നെ ആണ് പതിവ് .
ഞാൻ നേരെ വണ്ടി എടുത്തു ബീനേച്ചിയുടെ വീട്ടിനു മുൻപിലെത്തി . ബീനേച്ചി എന്നെ പ്രതീക്ഷിച്ചു ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു .ഒരു വയലറ്റ് സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം. നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് . അവരുടെ മൂക്കുത്തിയുടെ തിളക്കം എനിക്ക് ദൂരെ നിന്നെ കാണാമായിരുന്നു .
ഞാൻ ;”എളുപ്പം വാ ബീനേച്ചി “
ഞാൻ ഗേറ്റിനു മുൻപിൽ നിന്ന് വിളിച്ചു കൂവി.
ബീന ;”ദാ വരുന്നെടാ ഒരു മിനുട്ട് “
അവർ വാതിൽ ചാരി പുറത്തേക്കിറങ്ങി. വലതു തോളിൽ ഹാൻഡ് ബാഗ് ഉണ്ട് .അതും പിടിച്ചു ബീനേച്ചി പതിയെ ഓടികൊണ്ട് എന്റെ അടുത്തേക്ക് വന്നു, ആ മുലകളുടെ ചാട്ടം ഞാൻ കൗതുകത്തോടെ നോക്കി . ഗേറ്റ് തുറന്നു , തിരികെ ചാരി വെച്ച ശേഷം ബീനേച്ചി എന്നെ നോക്കി ചിരിച്ചു. കയ്യിൽ സ്വര്ണവളകളും കഴുത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരു സ്വർണ കരിമണി മാലയൊക്കെ ഉണ്ട് .