എത്ര നേരം മയങ്ങിയെന്നോ എവിടെ എത്തിയെന്നോ ഒരു ബോധവും ഉണ്ടായിരുന്നില്ല. ഇടക്ക് മയക്കം ഞെട്ടുമ്പോൾ ബസ്സിന്റെ ഉള്ളിൽ കൂരാകൂരിരുട്ട്. എതിർവശത്തിരിക്കുന്ന അമ്മയെയും ലെന ആന്റിയെയും പോലും കാണാൻ വയ്യ. ലൈറ്റെല്ലാം പൂർണമായും അണച്ചിട്ടുണ്ട്…പുറത്ത് മഴ തകർത്ത് പെയ്യുന്നതിന്റെ ശബ്ദം കേൾക്കാം. തണുപ്പിരിച്ചു കയറുന്നത് കൊണ്ടാവാം എല്ലാ ജനലുകളുടെയും കർട്ടൻ വലിച്ചിട്ടിട്ടുണ്ട്. ആരാണാവോ എന്റെ ജനാലയുടെ കർട്ടനും വലിച്ചിട്ടത്? ഇന്നലത്തെ പാർട്ടിക്കിടെ ലെനയാന്റി നിർബന്ധിച്ചു കുടിപ്പിച്ച വോഡ്കയുടെ ഹാങ്ങോവർ കൊണ്ടാവണം ഞാൻ പതിയെ പിന്നെയും മയക്കത്തിലേക്ക് വഴുതി വീണു.
എന്തോ ഒരു സാധനം പൊക്കിളിലൂടെയും മാറിലൂടെയും ഇഴഞ്ഞു നടക്കുന്ന പോലെ തോന്നിയപ്പോളാണ് ഞാൻ പിന്നെ ഞെട്ടി ഉണരുന്നത്. ബലിഷ്ഠമായ ഒരു കയ്യാണ് എൻ്റെ ഉടലിനെ ആസ്വദിക്കുന്നതെന്നു തിരിച്ചറിയാൻ നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. ഞാൻ ഞെട്ടി എഴുന്നേൽക്കാൻ നോക്കി.. പക്ഷെ സാധിച്ചില്ല..!ഒരു കൈ തന്റെ മാറിടത്തിൽ തഴുകികൊണ്ടിരിക്കുമ്പോൾ അയാളുടെ മറ്റേ കൈ തോളിലൂടെ കയ്യിട്ട് എൻ്റെ വായും മൂക്കും അമർത്തി പൊത്തിപിടിച്ചിരിക്കുകയായിരുന്നു… സകല ശക്തിയുമെടുത്ത് ഞാൻ അലറി വിളിച്ചു. നേർത്തൊരു ഞരക്കമായി മാത്രമേ എന്റെ നിലവിളി പുറത്തു വന്നുള്ളു. പുറത്തെ മഴയുടെയും അകത്തെ സ്റ്റീരിയോയിൽ നിന്നുള്ള പാട്ടിനാലും ആ നിലവിളി എന്നെ കീഴ്പെടുത്തിയിരിക്കുന്നയാൾ പോലും കേട്ടിരിക്കാൻ സാധ്യതയില്ല. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഞാൻ കുതറി മാറാൻ ശ്രമിച്ചു.അത് മനസ്സിലാക്കിയ അയാൾ എന്റെ അരയിലൂടെ കയ്യിട്ട് എന്നെ വിരിഞ്ഞു മുറുക്കി. അയാളുടെ ബലിഷ്ഠമായ കാലുകൾ കൊണ്ട്എന്റെ മെലിഞ്ഞ കാലുകളെ അയാൾ പൂട്ടിയിരിക്കുന്നു.