“എടി പെണ്ണെ എത്ര കഴിവുണ്ടെലും ചുമ്മാ ക്യാമറയ്ക്ക് മുന്നിൽ മാത്രം അഭിനയിച്ചു കാട്ടിയാൽ പോരാ.. പെണ്ണുങ്ങൾക്ക് സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ വേറെ ചില അടവുകളൊക്കെ കയ്യിൽ വേണം… അല്ലെങ്കിലും ആരെങ്കിലും ഒന്ന് പിടിച്ചെന്ന് കരുതി തേഞ്ഞ് പോവുന്ന സാധനങ്ങളാണോ ദൈവം നമ്മൾ പെണ്ണുങ്ങൾക്ക് തന്നിരിക്കുന്നത്… ആളും തരവും നോക്കി ചുമ്മാ അങ്ങ് നിന്ന് കൊടുത്തേക്കണം…അല്ലെടീ ലക്ഷ്മീ?” അമ്മയെ നോക്കി അത് പറയുമ്പോൾ ലെനയാന്റിയുടെ മുഖത്ത് അവരുടെ സ്വതസിദ്ധമായ കുസൃതിച്ചിരി വിരിയുന്നുണ്ടായിരുന്നു..
നാളെ ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ്. നിർമ്മാതാവ് ജനാർദനൻ സാർ ഒരുക്കിയ ഫെയർവെൽ പാർട്ടിയും കഴിഞ്ഞ് ഹോട്ടൽ കോറിഡോറിലൂടെ ഞങ്ങൾ മൂവരും എന്റെയും ലെനയാന്റിയുടെയും മുറികളെ ലക്ഷ്യമാക്കി നടക്കുമ്പോളാണ് ലെനയാന്റിയുടെ അസ്‌ഥാനത്തെ കമന്റ്.. മദ്യപിച്ചായിരുന്നതിനാൽ അവരുടെ നാവു കുഴയുന്നുണ്ടായിരുന്നു. എനിക്ക് ദേഷ്യം വന്നു.. അല്ലെങ്കിലും ഈ അമ്മയെ പറഞ്ഞാൽ മതി.. എന്തിനാണാവോ ഇതൊക്കെ പോയി ഇവരോട് വിളമ്പാൻ നിൽക്കുന്നത്. അല്ലെങ്കിലെ നാവിന് ലൈസൻസില്ലാത്ത കൂട്ടത്തിലാ ലെനആന്റി…അമ്മയുടെ മുന്നിൽ വെച്ച് തന്നോട് പറയുന്നത് കേട്ടില്ലേ.. ?ഇന്നലെ പ്രൊഡ്യുസർ ആളില്ലാത്ത തക്കം നോക്കി തൻ്റെ മുലയിൽ കേറി പിടിച്ച കാര്യം ഇനി ഈ പെണ്ണുമ്പിള്ള വഴി ആരൊക്കെ അറിയുമോ എന്തോ…ഓഹ് തൻ്റെ നിലവിളി കേട്ട് അമ്മ ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ അയാളൊരു പക്ഷെ തന്നെ… ലെനയാന്റി പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ ഞാൻ മുന്നോട്ട് നടന്നു.
“നീ ചുമ്മാതിരിക്ക് ലെനെ.. അവൾക്ക് ഈ ഷൂട്ടിങ്ങും സിനിമേമൊക്കെ വല്ല പരിചയമുണ്ടോ.. നീ നോക്കിക്കോ എന്റെ മോൾ നയൻ താരയെക്കാളും വലിയ സ്റ്റാർ ആവും… എന്നിട്ട് വേണം ഈ അമ്മയ്ക്ക് ശരിക്കുമൊന്ന് ഷൈൻ ചെയ്യാൻ…അല്ലെടീ..?“ അതുംപറഞ്ഞുകൊണ്ട് അമ്മ എന്നെ ചേർത്ത്പിടിച്ചു കവിളിൽ ഒരുമ്മതന്നു… “ഹ്മ് കള്ളിന്റെയും സിഗരിറ്റിന്റെയും മണം… ഈ അമ്മ സിഗരറ്റും വലിക്കുമോ…ഇതിനായിരുന്നോ പാർട്ടിയുടെ ഇടയിൽ രണ്ടാളും രഞ്ജിത്ത് സാറിന്റെ മുറിയിലേക്ക് കയറിപ്പോയത്..” അപ്പോഴേക്കും ഞങ്ങൾ ആന്റിയുടെ റൂമിന്റെ മുന്നിൽ എത്തിയിരുന്നു…