രണ്ടാനമ്മയുടെ അടിമ 15 [Sagar Kottappuram]

Posted by

മമ്മി പോകാൻ നേരം എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് വണ്ടിയുടെ ഡോർ തുറന്നു .

ഞാൻ ഉളിൽ ചിരിയോടെ തലയാട്ടി . മമ്മി ഒന്നമർത്തി മൂളികൊണ്ട് കാറിനകത്തേക്കു കടന്നിരുന്നു . പിന്നെ സ്റ്റാർട്ട് ചെയ്തു വേഗത്തിൽ വീടും കടന്നു പോയി .

ഞാനാ സമയം അർജുനെ വിളിച്ചു . ഒന്ന് രണ്ടു വട്ടം റിഗ് ചെയ്തപ്പോഴേക്കും അവൻ ഫോൺ എടുത്തു .

അർജുൻ ;”ആ പറ , എന്തായി അവര് ഇറങ്ങിയോ “

ഞാൻ ;”ആ ഇപ്പൊ ഇറങ്ങിയേ ഉള്ളു , നീ സച്ചിനെ വിളിച്ചോ ?”

അർജുൻ ;”ആ ഇപ്പൊ വിളിച്ചേ ഉള്ളു , അവൻ വീട്ടിനടുത്തുള്ള ടൗണിൽ ഉണ്ട്, അവിടെ നിന്നു ആ പൂറിയുടെ കൂടെ ജോയിൻ ചെയ്യും “

ഞാൻ ;”മ്മ്…എന്ന നീ പെട്ടെന്ന് വാ , നമുക്കും ഇറങ്ങാം”

അർജുൻ ;”ഓക്കേ എല്ലാം സെറ്റ് അല്ലെ ?”

ഞാൻ ;”എല്ലാം ഓക്കേ ആണ് നീ പെട്ടെന്ന് വാ “

ഞാനതും പറഞ്ഞു ഫോൺ കട്ട് ചെയ്തു . അൽപ നേരം മന സമാധാനത്തോടെ ഉമ്മറത്തെ കസേരയിൽ ഇരുന്നു . ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അർജുൻ സ്വിഫ്റ്റ് കാറിൽ അങ്ങോട്ടേക്കെത്തി. തല്ക്കാലം റെന്റിനു ഒപ്പിച്ചതാണ് .

ഞാൻ എന്റെ ബാഗും സാധനങ്ങളും എടുത്തു കൊണ്ട് വന്നു. അർജുൻ അതെടുത്തു ബാക്ക് സീറ്റിലേക്ക് എടുത്തു വെച്ചു .ആ സമയം കൊണ്ട് ഞാൻ വീട് പൂട്ടി ഇറങ്ങി . അർജുൻ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു . അവൻ ആണ് ഫുൾ ടൈം ഡ്രൈവർ ! എനിക്ക് ലൈസൻസ് ഇല്ല .

സ്റ്റിയറിങ് തൊട്ടു തൊഴുതുകൊണ്ട് അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്തു ! ഈശ്വര മിന്നിച്ചേക്കണേ ! ഞാനും മനസിൽ ഓർത്തു . വണ്ടി നീങ്ങി . ഇതിനിടെ മമ്മി സച്ചിനെ പിക് ചെയ്തെന്നു അവൻ ഞങ്ങളെ മെസ്സേജ് അയച്ചു . എല്ലാം ഇതുവരെ ശരിയാണ് ! അപ്പൊ ചലോ മൂന്നാർ !

Leave a Reply

Your email address will not be published. Required fields are marked *