പിന്നീട് ഞങ്ങൾക്കിടയിലെ ചാറ്റിൽ സംഭവിച്ചത് താഴെ പറയും വിധം ആണ് . ചാറ്റ് ചെയ്യുമ്പോഴുള്ള മാനസിക സുഖം വിവരിക്കുക അസാധ്യം ആണ്. എന്നാലും ആകെത്തുൿ ഇപ്രകാരം ആണ് ! ഫോളോ മി !
ബീന ;”എവിടാ നീ “
ഞാൻ ;”ചേച്ചിടെ വീട്ടിലാ”
ബീന ;”ആഹ്…കിഷോറിന് കൂട്ട് കിടക്കാൻ ആണോ “
ഞാൻ ;’ആഹ്…”
ബീന ;”മ്മ്..പിന്നെ സോറി ഡാ ..നമ്മുടെ പ്ലാനൊക്കെ തെറ്റിയല്ലേ “
ബീനേച്ചി പരിഭവത്തോടെ ആയിരിക്കണം ടൈപ്പിയത് !
ഞാൻ ;”അഹ്..പോട്ടെ മോളെ ..വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ..നിങ്ങടെ തള്ളക്കു വീഴാൻ കണ്ട നേരം “
ഞാൻ ബീനേച്ചിയെ ഒന്ന് പിരി കയറ്റാനായി പറഞ്ഞു.
ബീന ;”ഡാ ഡാ വേണ്ട വേണ്ട”
ഞാൻ ;”ഏയ് ഇല്ല ചേച്ചി..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ “
ബീന ;”മ്മ്…”
ഞാൻ ;”പിന്നെ അവിടത്തെ പാടെന്താ , ബീനേച്ചി ഉടനെ വരുവോ ?”
ബീന ;”ഇല്ലെടാ , രണ്ടാഴ്ച എങ്കിലും പിടിക്കും “
ഞാൻ ;”ശൊ..അതുവരെ കയ്യിൽ പിടിത്തം തന്നെ ശരണം “