രതി ശലഭങ്ങൾ 8 [Sagar Kottappuram]

Posted by

രതി ശലഭങ്ങൾ 8

Rathi Shalabhangal Part 8 | Author : Sagar Kottappuram

Previous Parts

 

ബീനേച്ചിയുടെ പാവാടകൊണ്ട് ഞാൻ കുണ്ണപാലൊക്കെ തുടച്ചെടുത്തു .പിന്നെ അത് ചുരുട്ടി കൂട്ടി ഒരു മൂലക്കിട്ടു . പാന്റീസും ബ്രായും ചുരിദാറും ഞാൻ മടക്കി ബീനേച്ചിയുടെ വസ്ത്രങ്ങൾ അടുക്കി വെക്കുന്ന ഷെൽഫിൽ എടുത്തു ഭദ്രമായി വെച്ച് . ഇനി ആവശ്യമുള്ളപ്പോൾ എടുത്തു ഉപയോഗിക്കാമല്ലോ !

പിന്നെ പതിയെ പുറത്തിറങ്ങി , വാതിലടച്ചു പൂട്ടി ചാവിയുമെടുത്തു നേരെ എന്റെ വീട് വച്ചുപിടിച്ചു . ഉച്ചക്കൊന്നു കിടന്നു ഉറങ്ങി. ഉറക്കത്തിനിടെ ആണ് പിന്നെ കിഷോർ വിളിക്കുന്നത് . ഞാൻ മനസുകൊണ്ട് അവനെ പ്രാകിയാണ് ഫോൺ എടുത്തത് .കാരണം , ഉറക്കം മുറിഞ്ഞതിന്റെ അരിശം എനിക്കുണ്ടായിരുന്നു .

ഞാൻ ;’ആഹ്…പറയെടാ “

ഞാൻ അല്പം ആലസ്യത്തോടെ പറഞ്ഞു .

കിഷോർ ;”നീ എന്താ ഉറങ്ങാണോ മൈരേ ?”

അവൻ എന്റെ ഞെരക്കം കേട്ട് ചോദിച്ചു.

ഞാൻ ;”ഹാ….ആടാ ചോറുണ്ടപ്പോ ഒന്ന് മയങ്ങി “

ഞാൻ കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു.

കിഷോർ ;”മ്മ്..ആ ഇവിടെ കുഴപ്പം ഒന്നുമില്ല , അമ്മുമ്മേടെ കാലൊടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റർ ഇട്ടു , ഞങ്ങളിപ്പോ അമ്മേടെ വീട്ടിലുണ്ട് , നീ വൈകീട്ട് എന്നെ എടുക്കാൻ വരണം കേട്ടല്ലോ “

ഞാൻ ;”ആടാ മറന്നിട്ടില്ല ചങ്ങായി , വരാം “

ഞാൻ ഉറക്ക ച്ചടവിൽ പറഞ്ഞൊപ്പിച്ചു.

കിഷോർ ;”ആ അപ്പൊ ഓക്കേ ശരി എന്ന “

Leave a Reply

Your email address will not be published. Required fields are marked *