” . … എന്താണ് രണ്ടാളും കൂടി ചിരിക്കൂന്നേ …. “. റിൻസി കാര്യമറിയാതെ രണ്ടാളെയും മാറി മാറി നോക്കി.
” …. ഒന്നൂല്ല റിൻസിയെ … നിന്റെ അമ്മേടെ അത് കണ്ട് സ്ഥലകാല….. “.
ഞാൻ പറഞ്ഞു വരുബോഴേക്കും മേരി മാധവന്റെ വായപൊത്തി.
” …. പറ മാധവേട്ടാ …. എന്താ … എന്ത് കണ്ടെന്നാ … “. റിൻസി ചിരിയോടെ ആരാഞ്ഞു.
മാധവൻ മേരിയുടെ കൈകൾ ചുണ്ടിൽ നിന്നടർത്തി ഉറക്കെ വിളിച്ച് പറഞ്ഞു.
” …. നിന്റെമ്മേടെ ചന്തി …. “.
മേരിയുടെ മുഖം നാണത്താൽ തുടിച്ചു. കൊച്ചു പെണ്ണിനെ പോലെ നാണത്താൽ മേരി വിരിഞ്ഞു. റിൻസി അവളുടെ അമ്മയുടെ അടുത്ത് വന്ന് ചന്തിയിലേക്ക് നോക്കി ചിരിച്ചു.
” …. ശരിയാ … അമ്മച്ചീടെ പറ ചന്തി കണ്ടാൽ ആർക്കും ഒന്നിളകും ….. ഹഹഹഹ … “
റിൻസി ചിരിച്ചു. ആ ചിരി കൂട്ടച്ചിരിയായി മാറി.
അന്തരീക്ഷം സന്തോഷത്തിൽ മുഴുകാൻ തുടങ്ങി. മേരിയുടെയും റിൻസിയുടെയും സാമിപ്യം അവനെ സന്തോഷിപ്പിക്കാൻ തുടങ്ങി. പോകാനുള്ള യാത്രയെ പറ്റി മൂവരും മറന്ന് എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
—————————————
നേർത്ത മഴ അന്തരീക്ഷത്തിൽ കിനിയാൻ തുടങ്ങി.