” ….. മേരിയമ്മേ…. നിങ്ങൾ പേടിക്കാതിരിക്കുക… എല്ലാം ഈ ഞാൻ ശരിയാക്കിത്തരാം… കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ, നിങ്ങൾ രണ്ടുപേർക്കും ജോലിയും പിന്നെ വാടകയ്ക്ക് ഒരു വീടും ഞാൻ തന്നെ ശരിയാക്കിത്തരാം… എന്താ പോരേ… “.
മാധവൻ വളരെ തന്ത്രപൂർവ്വം അവരോട് സംസാരിച്ചു. റിൻസിയുടെ കണ്ണുകളിൽ കണ്ട പോലെയുള്ള അതെ ആശ്വാസത്തിൻ തിളക്കം മേരിയുടെ മുഖത്തും കാണാൻ കഴിഞ്ഞു.
കണ്ണുകളിൽനിന്നും അടർന്നുവീണ കണ്ണുനീർത്തുള്ളികൾ പതുക്കെ തുടച്ച് അവർ ഭക്ഷണം മതിയാക്കി അടുക്കളയിലേക്ക് പോയി. പോകുമ്പോൾ അവളുടെ നിതംബ ചലനം അവനെ ഹരമേറ്റി.
അല്പസമയം കഴിഞ്ഞപ്പോൾ അവർ വീണ്ടും എന്തോ സംസാരിക്കുവാനായി മാധവന്റെ അരികിലേക്ക് വന്നു.
” …. മോനോട് എങ്ങനെ നന്ദി പറഞ്ഞാലാണ് ഈ കടപ്പാട് ഒക്കെ തീരുക എന്നറിയില്ല ….”. മേരിയുടെ കണ്ണുകളിൽനിന്നും വീണ്ടും രണ്ടു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി.
” …. മേരിയമ്മേ …. ഈ കണ്ണുകൾ ഇനിയും നനയരുത്…. അതെ ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളൂ ..”.
മാധവൻ തന്ത്രപൂർവ്വം അവരുടെ മനസ്സിലേക്ക് സ്നേഹത്തിന്റെ ആശ്വാസവാക്കുകൾ പൊഴിഞ്ഞു.