അവളുടെ കഴുത്തിലൂടെ വീണ്ടും മണത്തുകൊണ്ടു ശിവന്‍ പറഞ്ഞു..അനിത പുഞ്ചിരിച്ചു…
“ഹോ നിന്‍റെ ഈ ചിരി അതാണ് എന്നെ ഭ്രാന്തനാക്കുന്നതു…എത്രയോ പെണ്ണുങ്ങളെ പ്രാപിച്ച എനിക്ക് പക്ഷെ ഈ ഒരു ചിരിയില്‍ നിന്നും കിട്ടുന്ന ലഹരി ഉണ്ടല്ലോ…ഹോ…”
അത് പറഞ്ഞു അവന്‍ അവളുടെ ചുണ്ടില്‍ വിരലുകള്‍ ചേര്‍ത്തു പിടിച്ചു…കട്ട തെരുപ്പ് ബീഡിയുടെ മണം അവളുടെ മൂക്കിനെ തുളച്ചു കണ്ടു തലച്ചോറിലേക്ക് കയറി…അവളുടെ കണ്ണുകള്‍ ചുവന്നെങ്കിലും അവളുടെ കോപം അവള്‍ കടിച്ചു പിടിച്ചു…എനിട്ട് പുഞ്ചിരി മുഖതണിഞ്ഞു കൊണ്ട് അവള്‍ അവന്‍റെ കൈ പതിയെ വിടുവിച്ചു..
“ആവേശം കാണിക്കാതെ ശിവനെ..ഇന്ന് പുലരുവോളം ഞാന്‍ ഇവിടെ ഉണ്ട്”
“ഇന്ന് പുലരുവോളം അല്ല ഈ ജന്മം ഇത് നുകര്‍ന്നാലും എനിക്ക് മതി വരില്ല”
അത് പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് ചുണ്ടുകള്‍ അടുപ്പിക്കാന്‍ പോയപ്പോളെക്കും പക്ഷെ അനിത കൈയില്‍ കുപ്പി എടുത്തു കൊണ്ട് അവന്റെ ചുണ്ടില്‍ വച്ചു..
“ആദ്യം നീറുന്ന ഈ മനസൊന്നു തണുക്കട്ടെ…എനിട് നിനക്ക് ഞാന്‍ എന്‍റെ ചൂട് പകരാം”
അവന്‍റെ ചുണ്ടില്‍ അത് അടുപ്പിച്ചു മറു വശത്ത് തന്‍റെ ചുണ്ട് കൂടെ വച്ചു കൊണ്ട് അവന്‍റെ മുഖത്ത് ഒരു ശ്വാസത്തിന്റെ വ്യത്യാസത്തില്‍ അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി….ശിവന്‍ അതില്‍ കാമം കണ്ടപ്പോള്‍ പക്ഷെ അടങ്ങാത്ത ദേഷ്യവും വെറുപ്പും ആയിരുന്നു ആ കണ്ണുകളില്‍ ജ്വലിചിരുന്നത്…
ആ കുപ്പി വാങ്ങി ഒറ്റയടിക്ക് നാലഞ്ചു കവിളുകള്‍ വലിച്ചു കുടിച്ചു കൊണ്ട് ശിവന്‍ കുപ്പി താഴെ വച്ചു ചിറി തുടച്ചു അവളെ നോക്കി…
അവള്‍ വശ്യമായി പുഞ്ചിരിച്ചു എരിയുന്ന ആ തീയിലേക്ക് എണ്ണ പകരും പോലെ അവന്‍റെ കൈകളില്‍ തലോടി…ശിവന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ മിന്നി…അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി…അവള്‍ അവന്‍റെ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ ഓരോന്നും അഴിച്ചു മാറ്റി.അപ്പോളും കണ്ണുകള്‍ അവന്‍റെ കണ്ണുകളെ ഉടക്കി തന്നെ നിന്നു…
അകലെ നിന്നും നായ ഓരിയിട്ടു തണുത്ത കാറ്റു വീശി…പ്രകൃതി കൂടുതല്‍ ഇരുട്ടിലേക്ക് കൂപ്പു കുത്തി….ശിവന്‍ അവളുടെ പാതി നഗ്നമായ ഇടുപ്പില്‍ പിടിച്ചു…അസഹനീയ വെറുപ്പും ദേഷ്യവും അവളില്‍ പൊന്തി വന്നെകിലും അവള്‍ ചിരിച്ചു കൊണ്ട് അവന്‍റെ കൈകളെ അവിടെ നിന്നു മാറ്റി …
“ഞാന്‍ ..എന്‍റെ ഊഴം..നീ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു ഇനി എന്‍റെ ഊഴമാണ്….നീ ഒന്നും ചെയ്യണ്ട”’
അത് കൂടി കേട്ടപ്പോള്‍ ശിവന്‍ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു ..
“നീ ആണ് പെണ്ണ്…എന്താ ആ വാക്കുകളിലെ ഒരു ഭംഗി..മുഖത്തെ വശ്യത…എന്തൊരു ചൂടാണ് ഈ ശരീരത്തിന്…നിന്‍റെ ഹൃദയം എത്ര വേഗത്തില്‍ ഇടിക്കുന്നു”
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by