“ഇത് തന്നെ ആണോ നിന്‍റെ സ്ഥിരം പരുപാടി”
അലസ്യമായി നിന്നുകൊണ്ട് ആണ് അനിത അത് ചോദിച്ചത്…
“ഇന്നും കാണാതെ കിടന്നിട്ടു ഉറക്കം വരുന്നില്ലയിരിക്കും അല്ലെ”
വിനു അതെ എന്ന് തലയട്ടിയതും അവള്‍ അവന്‍റെ കഴുത്തിലേക്കു കത്തി വച്ചു വിനു പക്ഷെ ഭയക്കാതെ അവളെ തന്നെ നോക്കി നിന്നു..
“ദെ എല്ലാ പെണ്ണുങ്ങളുടെ അടുത്ത് ഛെറ്റ പോക്കാന്‍ പോകുന്ന പോലെ എന്‍റെ അടുത്ത് വന്നാലുണ്ടല്ലോ ….ഒരു തവണ നിന്നോട് ഞാന്‍ പറഞ്ഞയ”
വിനു പക്ഷെ അവളെ ഭയക്കാതെ അവളുടെ കണ്ണില്‍ തന്നെ നോക്കി..അവള്‍ പതുക്കെയാണ് അത് പറഞ്ഞത്..
“എന്താ നിനക്കൊന്നും പറയാനില്ലേ”
“ഇല്ല…നീ കൊല്ലാന്‍ നില്‍ക്കുവല്ലേ…കൊല്ല്…നിന്‍റെ കൈകൊണ്ടു തീരാന്‍ ആണെങ്കില്‍ അങ്ങ് തീരട്ടെ..പക്ഷെ ഒന്ന് പറയാം ഒരുപാടിഷ്ട്ടമാണ് എനിക്ക്”
അനിത അവന്‍റെ ആ സംസാരത്തില്‍ അസ്വസ്ഥയായി,,,അവള്‍ നാല് പാട് നോക്കികൊണ്ട് അവനെ നൊക്കി പറഞ്ഞു..
“കല്യാണം കഴിഞ്ഞു ഒരു കോച്ചും ഉള്ള നിന്നെക്കാള്‍ പ്രായമുള്ളവളെ തന്നെ വേണോ പ്രണയിക്കാന്‍ ..നാട്ടില്‍ വേറെ പെണ്ണുങ്ങള്‍ ഇല്ലാത്തപ്പോലെ..ചെല്ല് നീ ഒന്ന് വന്നു കാണാന്‍ കാത്തിരിക്കുന്ന കുറെ എണ്ണം ഉണ്ടാലോ പായ വിരിക്കാന്‍ അങ്ങോട്ട് ചെല്ല് ഈ അനിതയോട് വേണ്ട നിന്‍റെ കാമവെറി”
“അങ്ങനെ കാമവെറി ആയിരുന്നെങ്കില്‍ നിന്നെ പിടിച്ചു ധാ ആ പായയിലേക്ക് ഇടാന്‍ എനിക്ക് നിമിഷ നേരം പോലും വേണ്ട അനിത..പക്ഷെ ..ഞാന്‍ സത്യമായി പറഞ്ഞയ..വിനുവിന്‍റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കില്‍ അത് നീ ആയിരിക്കും”
“ഹും… എത്ര പെണ്ണിനോട് പറഞ്ഞിട്ടുണ്ട് നീ ഇത്…”
അപ്പോളും കത്തി അവന്‍റെ കഴുത്തില്‍ തന്നെ ആയിരുന്നു
“ശെരി നിനക്ക് എന്നെ വിശ്വാസമിലെങ്കില്‍ കൊന്നേക്ക്…കൊന്നേക്ക് അനിത..എന്തിനാ മടിക്കുന്നെ…ശിവന്‍ ചേട്ടനെ കൊന്നപ്പോലെ എന്നെയും കൊന്നേക്ക്”
അത് പറഞ്ഞു കത്തിയില്‍ പിടിച്ചു കഴുത്തിനോട് വിനു തന്നെ അടുപ്പിച്ചപ്പോള്‍ കത്തിയില്‍ നിന്നും പിടിവിട്ടുക്കൊണ്ട് അനിത തരിച്ചു കൊണ്ട് അവനെ നോക്കി…
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by