രതി ശലഭങ്ങൾ 7 [Sagar Kottappuram]

Posted by

റോസമ്മ ;”പോടാ…കളിയും കുളിയുമൊന്നുമല്ല ചുമ്മാ ഒന്ന് നിന്നെ കാണാനാ “

ഞാൻ ;”ഓ..അതാണോ , റോസമ്മ പറ..എന്ന കാണേണ്ടേ “

റോസമ്മ ;”മ്മ്..ഞാൻ നോക്കട്ടെ…ഒരീസം വിളിക്കാം “

ഞാൻ ;”വിളിക്കണേ…”

ഞാൻ നീട്ടി ഈണത്തിൽ പറഞ്ഞു.

റോസമ്മ അതുകേട്ട് കുലുങ്ങി ചിരിച്ചു.

റോസമ്മ ;”ആ…വിളിക്കാം വിളിക്കാം…എന്ന വെക്കുവാന്നെ”

റോസ്‌മേരി അവസാനമായി പറഞ്ഞു. ഞാനതിനു മൂളിക്കൊടുത്തു . മറുതലക്കൽ അതോടെ ഡിസ് കണക്ട് ആയി . ഇത്രേം വല്യ ഫോൺ കാൾ കേട്ട് മടുത്തെങ്കിൽ ക്ഷമിക്കണം . ഇതും കൂടി ഉള്ളതാണ് ഈ കഥ. വെറും പൂശാൻ മുട്ടി നിൽപ്പ് മാത്രമല്ല .

ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് വീണ്ടും ബെഡിലേക്കു കിടന്നു . ശരിക്കും എനിക്ക് റോസ്‌മേരിയോടുള്ള വികാരം , അവൾക്കെന്നോടുള്ളത് എന്താണെന്നു എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒറ്റ ദിവസത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളു. പിന്നെ ഫോണിലൂടെയും മെസ്സേജുകളിലൂടെയും അത് വളർന്നു, നല്ല കമ്പി വർത്തമാനം പറയാനും തിരിച്ച പറയാനും ഞങ്ങൾക്ക് മടിയില്ലാതായി ! . ഒരിടക്ക് വീണ്ടും കൂട്ടുകാരനൊപ്പം മൈസൂർ പോയപ്പോൾ അവളെ വീണ്ടും കണ്ടു . ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ പോയി ചായ കുടിച്ചു കുറെ നേരം വർത്താനം പറഞ്ഞിരുന്നു . റോസമ്മ അവളുടെ കഥകളൊക്കെ എന്നോട് അവിടെ വെച്ചാണ് പറയുന്നത് .അതോടെ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായി എന്നതാണ് സത്യം .

കോഴ്സ് കഴിഞ്ഞാൽ ഏതെങ്കിലും സ്ഥാപനത്തിൽ ബാംഗ്ലൂരിലോ മുംബൈയിലോ ജോലിക്കു അപ്ലൈ ചെയ്യണം എന്നൊക്കെ പറയാറുണ്ട് വാട്സ് ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ .അതെന്തെലും ആകട്ടെ ,റോസമ്മയുടെ കേസ് തോമ വീണ്ടും അവധിക്കു വെച്ചിരിക്കുന്നു !

ബാക് ടു ബീന .!!!

ഉച്ചക്ക് ഫുഡ് ഒകെ കഴിച്ചു ഞാൻ പുറത്തിറങ്ങി . കിഷോർ ആ സമയം ആയപ്പോഴേക്കും വർക്ക് തീർത്തു മടങ്ങി വന്നിരുന്നു .പിന്നെ സ്ഥിരം കറക്കം .പുറത്തു പോയി വായ്‌നോട്ടവും ഫുഡടിയും . വൈകുന്നേരത്തെ കളിയുമെല്ലാമായി ആ ദിവസം എന്നത്തേയും പോലെ കടന്നുപോയി .
പിന്നീട് കുറിച്ചുള്ള ദിവസം എനിക്കും ബീനേച്ചിക്കും കഷ്ടകാലം ആയിരുന്നു . പിറ്റേന്നാണ്‌ ആ സംഭവം ഇടിത്തീ പോലെ വന്നത് .

Leave a Reply

Your email address will not be published. Required fields are marked *