രതി ശലഭങ്ങൾ 7 [Sagar Kottappuram]

Posted by

ഞാൻ ;”ഓ..എന്ത് വിശേഷം ..”

ഞാൻ താല്പര്യമില്ലാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

റോസമ്മ ;”ഒന്നുമില്ലേ ? ശേ “

ഞാൻ ;’അങ്ങനെ പറയാൻ മാത്രം ഒന്നുമില്ലെന്നേ..പിന്നൊരു കേസ് സെറ്റ് ആയിട്ടുണ്ട് “

ഞാൻ ബീനേച്ചിയുടെ കാര്യം പെട്ടെന്ന് എടുത്തിട്ടു.

റോസമ്മ ;”ഏഹ്..അതെപ്പോ എന്നിട്ടെന്താ തിരുമാലി പറയാഞ്ഞേ “

റോസ്‌മേരി ആശ്ചര്യത്തോടെ ചോദിച്ചു.

ഞാൻ ;”ഇത് ലൈനും കൊളത്തും ഒന്നുമല്ലെടി , ഒരു വള്ളികെട്ടാ”

ഞാൻ കള്ള ചിരിയോടെ പറഞ്ഞു.
ഞങ്ങളുടെ സംഭാഷണം നീളുന്നതുകൊണ്ട് മൊബൈൽ ചൂടായി തുടങ്ങിയിരുന്നു .

റോസമ്മ ;”എന്ന് വെച്ച എന്നതാടാ തെളിച്ചു പറയെന്നെ “

റോസമ്മ ആവേശത്തിലായി .

ഞാൻ ;”ബീന എന്ന പേര്..എന്റെ അയൽവാസിയാ പിന്നെ ….”

ഞാൻ സ്വല്പം ചമ്മലോടെ പറഞ്ഞു നിർത്തി .

റോസമ്മ ;”പിന്നെ ?’

ഞാൻ ;”പിന്നെ..എന്റെ ഫ്രണ്ടിന്റെ അമ്മ കൂടിയാ”

റോസമ്മ മറുതലക്കൽ ഒരു നിമിഷം നിശബ്ദയായി.പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി .ഇവള് പറമ്പിൽ കേറി നിന്നാണോ ഫോൺ ചെയ്യുന്നതെന്ന് എനിക്ക് തോന്നാതിരുന്നില്ല.അമ്മാതിരി ചിരി .

ഞാൻ ;”എടി എടി ..മതി മതി ..എന്താ ഇത്ര ചിരിക്കാൻ “

ഞാൻ ദേഷ്യം പിടിച്ച കാര്യം തിരക്കി.

റോസമ്മ ;”പിന്നെ ചിരിക്കാതെ..നാണമില്ലെടാ കൂട്ടുകാരന്റെ അമ്മയെ വളക്കാൻ “

റോസ്‌മേരി ചിരി അടക്കി കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *