ഞാനത് കെട്ടു ചിരി നിർത്താനാകാതെ കിടന്നുരുണ്ടു. റോസമ്മയെ ചുമ്മാ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്നത് എന്റെ ഒരു ഇഷ്ട വിനോദം ആണ് .
റോസമ്മ ;”എടാ…പിന്നെ നീ എന്റെ കാര്യമൊക്കെ ഫ്രെണ്ട്സിനോട് വിളമ്പാറുണ്ടോ ?”
റോസമ്മ അല്പം ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ;”ഏയ്…ഡീറ്റൈലിംഗ് ഒന്നുമില്ല റോസമ്മോ, എനിക്കൊരു കൊളുത്തു ഉണ്ട് അവിടെ എന്നെ പറഞ്ഞിട്ടുള്ളു “
റോസമ്മ ;”ആഹ്…ചുമ്മാ ഈ നാറ്റകേസ് ഒന്നും പറയാൻ നിക്കണ്ട “
ഞാൻ ;”അഹ്…അല്ല റോസമ്മോ നിനക്ക് വിഷമം ഇല്ലേ അതാലോചിക്കുമ്പോ ?”
ഞാൻ അല്പം സീരിയസ് ആകാൻ തീരുമാനിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .
റോസമ്മ ;”അഹ്..വിഷമം ആലോചിച്ചിരുന്ന കാര്യം നടക്കോ?”
റോസമ്മയുടെ മറു ചോദ്യം .
ഞാൻ ;”അഹ്..അതും ശരിയാ..എന്നാലും എനിക്കിഷ്ടാ ട്ടോ ”
ഞാൻ പതിയെ പറഞ്ഞു.
റോസമ്മ ;”ആണോ..എന്ന എന്നെ കെട്ടിക്കോട “
റോസമ്മ കളിയായി പറഞ്ഞു . റോസമ്മയുടെ മൈസൂർ ഡയറീസ് ഒന്നും നാട്ടിലും പുറത്തും ഒരീച്ച കുഞ്ഞിന് പോലും അറിയില്ല. നാട്ടിലും വീട്ടിലുമൊക്കെ കണ്ണടച്ച് പാല് കുടിക്കുന്ന അസ്സൽ കുറിഞ്ഞി പൂച്ചയാണ് , അതുകൊണ്ട് കല്യാണം കഴിക്കാൻ വന്നവൻ പോലും ആളുകൾ പറയുന്നത് കെട്ടു വിശ്വസിച്ചു കുഴിയിൽ ചാടിപോകും . പക്ഷെ ഇതിലൊക്കെ എന്ത് കാര്യം അല്ലെ. പെണ്ണുങ്ങൾ മാത്രം പതിവ്രതകൾ ആയിരിക്കണം .ആൺപിള്ളേർക്കു കുണ്ണ കുത്തി ചാടാം . എന്ന ഉലകം ഡാ ഇത് !
ഞാൻ ;”ആ ..വയസു എന്നെക്കാൾ പൊടിക്ക് കൂടുതലാ അല്ലെങ്കി നോക്കാരുന്നു “
ഞാൻ തമാശയായി പറഞ്ഞു .
റോസമ്മ ;”ആ..അത് പോട്ടെ നിന്റെ വിശേഷം പറ “