രതി ശലഭങ്ങൾ 7 [Sagar Kottappuram]

Posted by

ഞാൻ അവനെ നോക്കി കണ്ണുരുട്ടി. പോടാ ചെക്കാ ..എന്ന ഭാവത്തിൽ !

കിഷോർ ;”അളിയാ ഞാനും ഇവരുടെ കൂടെ പോവാം , നീ എന്നെ വിളിക്കാൻ വൈകീട് വരണം..അവിടെ ചടഞ്ഞു ഇരിക്കുക ബോറടി ആണ് “

കിഷോർ പോകാൻ നേരം വെപ്രാളത്തിൽ എന്റടുത്തു വന്നു പറഞ്ഞു . ഞാൻ തലകുലുക്കി സമ്മതിച്ചു.

ബീന;”ഡാ വന്നു കേറെടാ…”

ബീനേച്ചി ഓട്ടോക്കുള്ളിൽ ഇരുന്നുകൊണ്ട് ധൃതി വെച്ചു.

കിഷോർ ;”ആ ദാ വരുന്നു …”

കിഷോർ ശബ്ദം ഉയർത്തി അല്പം ദേഷ്യത്തോടെ ബീനേച്ചിയോടായി പറഞ്ഞു.പിന്നെ തിരിഞ്ഞു ഓട്ടോക്കടുത്തേക്ക് നടന്നു.

ബീന;”ഡാ മോനെ വീട് പൂട്ടാൻ മറക്കല്ലേ “

ബീനേച്ചി പോകാൻ നേരം എന്നോടായി പറഞ്ഞു. ഞാൻ ഇല്ലെന്നു തലയാട്ടി. സുമേഷും കയറി വണ്ടി സ്റ്റാർട്ട് ചെയ്തു അവർ പോയി .ഞാൻ വീടിന്റെ ചാവിയും പിടിച്ചു അവിടെ നിന്നു.പിന്നെ കിഷോറിന്റെ ബൈക് തള്ളി വീടിനു ചേർന്നുള്ള പോർച്ചിലേക്കു വെച്ചു . വീടിന്റെ ഉമ്മറ വാതിൽ തുറന്നു കിടക്കുകയാണ് .

ഞാൻ ഉമ്മറത്തേക്ക് കയറി വാതിൽ പൂട്ടാൻ ഒരുങ്ങി .അപ്പ്പോഴാണ് ബീനേച്ചി റൂമിൽ കയറാൻ പറഞ്ഞ കാര്യം ഓര്മ വന്നത് . ഓ…കള്ളി ചേച്ചി അഴിച്ചിട്ട തുണികൾ ഉണ്ടാകും അവിടെ ! ചുമ്മാതല്ല..എനിക്കപ്പോഴാണ് അതിന്റെ പൊരുൾ മനസിലായത് . എനിക്ക് പെട്ടെന്നൊരു മൂഡ് വന്നു അതോർത്തപ്പോൾ . പോയ പോക്കിന് ഗിഫ്റ്റും തന്നാണ് പോയത് കള്ളി ! ഞാൻ മനസ്സിലോർത്തു ചിരിച്ചു .

ഞാൻ അകത്തു കയറി , ഉമ്മറ വാതിൽ ചാരി .സാധാരണ കിഷോറിന്റെ വീട്ടിൽ വരുമ്പോഴൊന്നും ബീനേച്ചിയുടെ മുറിയിൽ കയറില്ല .അതിന്റെ ആവശ്യവുമില്ലല്ലോ . ഒന്നുകിൽ ഹാളിൽ അല്ലെങ്കിൽ കിഷോറിന്റെ മുറിയിൽ ആണ് ഇരിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *