ബീനേച്ചിയുടെ അമ്മ പ്രായമായ സ്ത്രീ ആണ് .അവർ കുളിക്കുന്നതിനിടെ കുളിമുറിയും ഒന്ന് വഴുക്കി വീണ് കാലിനു ചെറിയ ഒടിവ് പറ്റി. അതോടെ ബീനേച്ചി സ്വന്തം വീട്ടിലേക്കു പെട്ടെന്ന് പോവാൻ നിര്ബന്ധിതയായി .അവിടെ ആങ്ങളമാരുടെ ഭാര്യമാർ ഒകെ ഉണ്ടെങ്കിലും ബീനേച്ചിക് ഇരിക്കപ്പൊറുതിയില്ല. കിരണും കൂടെപോയി . കിഷോർ മാത്രം ഇവിടെയും. അവനുള്ള ഭക്ഷണം ഒകെ എന്റെ വീട്ടിൽ നീന്നാണ്, ഞാൻ രാത്രിയുള്ള കിടത്തവും അവന്റെ വീട്ടിലാക്കി .
വീടിന്റെ കീ എന്റെ വീട്ടിൽ , അതായത് എന്റെ കയ്യിൽ ഏല്പിച്ചാണ് അവൻ ബീനേച്ചിയുടെ വീട്ടിലേക്കു ഇടക്കു പോകുക .അത്രക് വിശ്വാസമുള്ള ഞാൻ ആണ് അവനോടു ഈ ചതി ചെയ്തത് എന്നും ഓർക്കുമ്പോ എനിക്ക് തന്നെ മനഃപ്രയാസമാണ് . രണ്ടാഴ്ചയോളം ബീനേച്ചിയുടെ അമ്മക്ക് റെസ്റ്റ് ഉണ്ട്. അത് കഴിഞ്ഞേ ബീനേച്ചി വരൂ .
ബീനേച്ചി ഉച്ചക്കാണ് ഞാനും കിഷോറും കൂടെ ക്ളബിൽ ഇരിക്കുമ്പോൾ വിളിക്കുന്നത്. ബീനേച്ചി ഞങ്ങളോട് പെട്ടെന്ന് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു . ഞാനും കിഷോറും എന്ത് ആപത്താണോ എന്നറിയാതെ ബൈക്കുമെടുത്തു അവിടെ ചെന്നു.
ചെന്നു കയറിയപ്പോൾ ബീനേച്ചി സാരിയൊക്കെ ഉടുത്തു നിൽപ്പുണ്ട് . ഒരു ചുവന്ന സാരിയും ബ്ലൗസുമാണ് വേഷം . കാര്യമായി മേക്കപ് ഒന്നുമിട്ടിട്ടില്ല .ധൃതിയിൽ വാരിചുറ്റിയ ഫീൽ ഉണ്ട് ആകെ മൊത്തത്തിൽ. തൊട്ടു പിന്നാലെ അകത്തു നിന്ന് കിരണും ഇറങ്ങി വന്നു. അവനും നല്ല ഡ്രസ്സ് ഒകെ എടുത്തിട്ടിട്ടുണ്ട്.
കിഷോർ ;”എന്താ അമ്മേ?”