തന്റെ നേർക്ക് നടന്നടുക്കവേ സുരേഷേട്ടന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിയുന്നതും അയാൾ ശരത്തിനെ നോക്കി കണ്ണിറുക്കുന്നതും ഡോക്ടർ കണ്ടു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഡോക്ടർ ഞെട്ടി എഴുന്നേറ്റു. നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നിക്കൊണ്ടിരിക്കുന്ന മൊബൈലിൽ ഡോക്ടറെ കാത്ത് ശരത്തിന്റെയും സുരേഷിന്റെയും ഐഡിയിൽ നിന്നും ഒരേ പോലുള്ള രണ്ട് മെസ്സേജുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു…
“രതിയുടെ പുതിയ തീരങ്ങളിലേക്ക് സ്വാഗതം” എന്ന ആ മെസ്സേജ് തന്നെ നോക്കി കണ്ണിറുക്കുന്നതായി ബിന്ദുവിന് തോന്നി.. ഒരു നിമിഷം ഡോക്ടർ ആ മെസ്സേജുകളിലേക്ക് മാറി മാറി തുറിച്ചു നോക്കി.. പതിയെ ഡോക്ടറുടെ ചുണ്ടിൽഒരു മന്ദഹാസം വിടരുന്നതും നൂറ് റോസാപുഷ്പങ്ങൾ കവിളുകളിൽ വിരിയുന്നതും ആ മൊബൈൽ വെളിച്ചത്തിൽ വ്യക്തമായി ദൃശ്യമായിരുന്നു…..
(ശുഭം)