ഷഹനാസ് : – എടൊ ഷിഫ്, നമ്മൾ ഇത്ര അടുത്ത സ്ഥിതിക്ക്, നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ ഇനി?
ഞാൻ : – (അവളെ നോക്കി, അല്പം ആശ്ചര്യത്തോടെ ) നീ എന്ത് മണ്ടത്തരം ആണ് പറയുന്നത്? എങ്ങനെ എങ്കിലും ഈ പ്രോബ്ലം ഒക്കെ ഒന്ന് തീർന്നിട്ട് വീട്ടിലേക്ക് പോവാൻ ഇരിക്കുകയാ ഞാൻ, അന്നേരം ഇനി കല്യാണം കൂടെ ഇല്ലാഞ്ഞിട്ട് ആണ്. !
ഷഹനാസ് : – എനിക്ക് നിന്നെ ഭയങ്കരം ഇഷ്ടം ആയി, നമ്മൾ എത്ര ദിവസം ആയി ഷിഫ്, ഇവിടെ പരസ്പരം ശരീരം കൈ മാറി ജീവിക്കുന്നു? ഞാൻ നിനക്ക് അതിനൊപ്പം എന്റെ മനസ്സും തന്നിട്ടുണ്ട്, ഇത്രയും കാലം എന്റെ ജീവിതം ഒരു പ്രതികാരം ആയിരുന്നു, ഇനി എനിക്ക് ഒരു നല്ല ഭാര്യ ആയി ജീവിക്കണം അതും നിന്റെ മാത്രം ആയി, പ്ലീസ്.
 ഞാൻ : – (അവളെ നോക്കി, എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു ) ബട്ട് ഷഹനാസ്, ഞാൻ…… ഞാൻ ഒന്നും ഇല്ലാത്തവൻ ആണ്, ഒരു ജോലി പോലും മരിയതക്ക് ഇല്ല എനിക്ക്.
ഞാൻ : – (അവളെ നോക്കി, എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു ) ബട്ട് ഷഹനാസ്, ഞാൻ…… ഞാൻ ഒന്നും ഇല്ലാത്തവൻ ആണ്, ഒരു ജോലി പോലും മരിയതക്ക് ഇല്ല എനിക്ക്.
ഷഹനാസ് : – അതോർത്തു നീ ടെൻഷൻ അടിക്കേണ്ട, നമുക്ക് ഒരു ആയുഷ്കാലം മുഴുവൻ സുഖമായി ജീവിക്കാൻ ഉള്ളത് എന്റെ കയ്യിൽ ഉണ്ട്, പ്ലീസ് ഷിഫ്…. മേക്ക് മി യുവർ വൈഫ്.
ഞാൻ അവളെ നോക്കി, അവളുടെ കരിമഷി ഇട്ടതുപോലുള്ള കറു കറുത്ത കണ്ണുകളും ചോര തുളുമ്പുന്ന കവിളുകളും ഓറഞ്ച് അല്ലി പോലുള്ള ചുണ്ടുകളും നോക്കി ഞാൻ അവളെ പെട്ടന്ന് തന്നെ എന്നിലേക്ക് ചേർത്ത് പിടിച്ചു വരിഞ്ഞു മുറുക്കി, ഞങ്ങൾ കിടക്കയിൽ വീണു പരസ്പരം വാരി പുണർന്നു ഉമ്മ വെച്ചു, ചുണ്ടുകൾ മുമ്പില്ലാത്ത ആവേശവും കാമവും ചേർന്നു കടിച്ചു പറിച്ചു. ഞങ്ങൾ രണ്ടുപേരും കൈകൾ കോർത്തു പിടിച്ചു ലിപ് ലോക്ക് ചെയ്തു ബെഡിൽ ഉരുണ്ടു മറിഞ്ഞു കിടന്നു.