അർജുൻ ;”ഞാൻ ഇവന്റെ കൂടെ തന്നെയാ പഠിക്കുന്നെ..ആന്റി എന്നെ കണ്ടിട്ടുണ്ടാകുമല്ലോ “
മമ്മി ;”ആ..തന്നെ കണ്ടിട്ടുണ്ട് ..ഇയാളെ പരിചയമില്ലല്ലോ ?”
സച്ചിനെ നോക്കി മമ്മി ചോദിച്ചു .സച്ചിൻ കൈകളൊക്കെ ഉയർത്തി തന്റെ മസിലുകളൊക്കെ ഒന്ന് പെരുപ്പിച്ചു നേരെയിരുന്നു.
സച്ചിൻ ;”ഞാൻ എം.ബി .എ കഴിഞ്ഞു നിൽക്കുവാ ആന്റി ..ജോബ് ഒകെ നോക്കുന്നുണ്ട് .ഒന്നും ശരി ആയില്ല…”
സച്ചിൻ മമ്മിയോടായി പറഞ്ഞു.
മമ്മി ;”മ്മ്…”
മമ്മി അവനെ അടിമുടി ഒന്ന് നോക്കി അമർത്തി മൂളി.
സച്ചിൻ ;”എന്ന ഞങ്ങളിറങ്ങട്ടെ ആന്റി..ആന്റി വന്നിട്ട് പോകാമെന്നു വിചാരിച്ചു വെയിറ്റ് ചെയ്തതാ”
സച്ചിനും അർജുനും എഴുനീച്ചുകൊണ്ട് പറഞ്ഞു .ഗ്ലാസ് അവർ മുന്പിലിരുന്ന ടേബിളിൽ വെച്ചു .
മമ്മിയും എഴുനേറ്റു .പിന്നെ സച്ചിന് ഷേക് ഹാൻഡ് നൽകി. സച്ചിൻ ഒരു ശ്രമം എന്ന പോലെ മമ്മിയുടെ കൈവെള്ളയിൽ ഒന്ന് തോണ്ടി . മമ്മി പെട്ടെന്ന് ഷോക്കേറ്റ പോലെ ഒന്ന് പിന്നാക്കം നീങ്ങി.ഞാനും അർജുനും അത് ശ്രദ്ധിക്കാതെ മറ്റൊരു വശത്തേക്ക് തിരിഞ്ഞു നിന്നു.
ഞങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ മമ്മിയുടെ മുഖത്ത് ഒരു ചിരി വന്നു .സച്ചിന്റെ മുഖത്തും . പിന്നെ അൽപ നേരം അവിടെ നിന്നു അർജുനും സച്ചിനും മടങ്ങി.
അവർ ബൈക്കിൽ കയറി മടങ്ങുന്നത് മമ്മി ഉമ്മറ വാതിൽക്കൽ നിന്നു ശ്രദ്ധപൂർവം നോക്കുന്നുണ്ട്. ഞാൻ അവരെ യാത്രയാക്കി തിരിച്ചു വന്നപ്പോൾ മമ്മിക്ക് പതിവ് പുച്ഛം ആയിരുന്നു.
മമ്മി ;”ഇവരെ ഒക്കെ എന്തിനാടാ ഇങ്ങോട്ടു വിളിച്ചു കയറ്റുന്നെ ?”