വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Posted by

അതു മൊത്തിയപ്പോൾ.. വാ പൊളിക്കടാ! തേങ്ങയും ശർക്കരയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞാവിയിൽ വേവിച്ച അടയെന്നെക്കൊണ്ടു തീറ്റി. നീയല്ലേ മൊതല്! അവള് എയർപ്പോർട്ടിൽ നിന്നും വരുന്ന വഴി മൂക്കുമുട്ടെ തിന്നുകാണും. നീയൊന്നും കഴിക്കത്തുമില്ല. തിരിഞ്ഞൊണങ്ങിപ്പിടിച്ചു ചെന്നാല് ചിറ്റയെന്തോ കരുതും? അവളു വല്ല്യ കാരണവത്തിയായി!

അവളുടെ വിരലുകളിലേക്കൂറിയ ഇത്തിരി ശർക്കരപ്പാവ് ഞാൻ നക്കിയെടുത്തു. അവളുടെ ഇടം കയ്യെന്റെ മുടിയിലും കഴുത്തിലും തഴുകി. പെട്ടെന്നാ കണ്ണുകൾ നിറയുന്നതു കണ്ടു.

എന്താ മോളേ! പിന്നെയും അറിയാതെ വായിൽ നിന്നും വീണുപോയി. ഒന്നൂല്ലെടാ. നിന്നെയിങ്ങനെ ഇനിയെപ്പോ അടുത്തു കിട്ടുമോന്നോർത്തപ്പം..ഓരോ ബോറു സെന്റിമെന്റ്സ്…സൂക്ഷിച്ചു പോയി വാടാ.. അവൾ പെട്ടെന്നു കുനിഞ്ഞ് എന്റെ കവിളിലൊരുമ്മ തന്നു… ആ ചുണ്ടുകളുടെ ചൂടും നനവും.. പിന്നെയവളുടെ മണം..ആഹ്… ഇത്തിരിനേരം അതിലലിഞ്ഞു പോയി. പിന്നെ കണ്ണുകൾ തുറന്നപ്പോൾ അവളില്ല.

പോണ വഴിയിൽ ചേച്ചിയും ഞാനും അവരവരുടെ ചിന്തകളിൽ മുഴുകി അധികമൊന്നും സംസാരിച്ചില്ല. ഞാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു. ഇടയ്ക്ക് ചേച്ചി എന്റെ തുടയിൽ മെല്ലെ തഴുകി. ആ കൊഴുത്ത ശരീരത്തിന്റെ അടുപ്പം എന്റെ ചൂടുയർത്തി. മോൻ പിന്നിൽ നല്ല ഉറക്കമായിരുന്നു.

ആക്സിഡന്റ് കാരണം കുറച്ചുനേരം ട്രാഫിക് ബ്ലോക്കായപ്പോൾ ചേച്ചി എന്റെ കൈ കവർന്ന് മടിയിൽ വെച്ചു. ആ തുടയിടുക്കിന്റെ മാർദ്ദവവും ചൂടും വിരലുകളിൽ പടർന്നു. ഞാൻ നോക്കിയപ്പോൾ ചേച്ചി ചിരിച്ചു.

സുഖമാണോടാ കുട്ടാ?

ഉം… ഞാൻ തലയാട്ടി. ആ വിരലുകൾ എന്റെ മുടിയിലും താടിയിലും മെല്ലെ ഇഴഞ്ഞു.. ഉം… താടിയൊക്കെ ഒന്നു ട്രിം ചെയ്തപ്പോൾ സുന്ദരനായി എന്റെ മോൻ!

എന്താണെന്നറിയില്ല.. ഇപ്പോഴും ചേച്ചിയുടെ മുന്നിൽ ഞാനൊരു പതിനെട്ടുകാരനായി മാറിയിരുന്നു. ആ പഴയ നാണം കുണുങ്ങി. മുഖം ചുവക്കുന്നത് ഞാനറിഞ്ഞു.

ചേച്ചി കുണുങ്ങിച്ചിരിച്ചു. നീയെന്റെ മോനാണെടാ…. പാലു വേണോ കുട്ടാ? ആ തേനൂറുന്ന ചൊടികൾ ചേച്ചി എന്റെ ചെവിയോടടുപ്പിച്ചു…

ചേച്ചീ… ഞാൻ മൃദുവായി പ്രതിഷേധിച്ചു. ചേച്ചി പിന്നെയും ചിരിച്ചു. ഇപ്പോൾ ഒരിരുത്തം വന്ന വീട്ടമ്മയായി മാറിയിരുന്നു. എന്നാലും മനുഷ്യനെ വട്ടുപിടിപ്പിക്കുന്ന സ്വഭാവത്തിൽ ഒരു മാറ്റവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *