നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Posted by

മാഡം പറഞ്ഞു വരുന്നത്
നെസ്സിക്കു ഈ പ്രസവത്തിൽ കുറച്ചു കോപ്ലിക്കേഷൻസ് ഉണ്ടായിരുന്നു അത് അന്ന് പറയാഞ്ഞത് അതത്ര വലിയ പ്രോബ്ലം അല്ലാത്തത് കൊണ്ടാണ് ഇനി ഇപ്പൊ അത് പറഞ്ഞ പറ്റു
നെസിയുടെ ഗർഭപാത്രത്തിൽ ഒരു fangus ഉണ്ട് അത് കുഞ്ഞനെ ബാധിക്കുന്നത് അല്ലാത്തത് കൊണ്ടാണ് ഞാൻ അതു അന്ന് പറയാതിരുന്നത് ഇനി ഇപ്പൊ നിങ്ങൾ സൂക്ഷിക്കേണ്ട കാര്യം ആണ് അത് നമുക്ക് ഗർഭപാത്രം നീക്കം ചെയ്താൽ ഈസി ആയി നീക്കം ചെയ്യാം ബട്ട്‌ ഗർഭപാത്രം നീക്കം ചെയ്താലും നമുക്ക് ഏകദേശം 1വർഷത്തോളം ഒബ്സെർവഷൻ പീരിയഡ് ആയിരിക്കും പക്ഷെ ആ സമയത്തു നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടാവാൻ പാടില്ല അത് ചിലപ്പോൾ ഇൻഫെക്ഷൻ ഉണ്ടാക്കും

അതെല്ലാതെ നമുക്ക് ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ ശ്രമിച്ചു നോക്കാം പക്ഷെ അത് നമുക്ക് എത്ര സമയം കൊണ്ടു മാറ്റാൻ പറ്റും എന്ന് പറയാൻ പറ്റില്ല മിനിമം നമുക്ക് 1വർഷം ടൈം ആവശ്യമാണ് ചിലപ്പോൾ അതിൽ കൂടുതലും വേണ്ടി വന്നേക്കും ഇനി 1വർഷം കഴിഞ്ഞു ഗർഭപാത്രം നീക്കം ചെയ്താലും പിന്നേം ഒരുവർഷം ഒബ്സെർവഷൻ പീരിയഡ് വേണ്ടി വരും
പറയു പ്പോ നമുക്ക് എങ്ങനെ അത് ചെയ്യാം ഞാൻ റെക്കമെന്റ് ചെയ്യുന്നത് ഗർഭപാത്രം നീക്കം ചെയ്യാൻ ആണ് അതാവുമ്പോൾ ഒരുവർഷം കൊണ്ടുതന്നെ റിസൾട്ട്‌ കിട്ടും ഇനി നിങ്ങൾക്കു തീരുമാനിക്കാം
ഞങ്ങൾ ഒന്നു ആലോചിച്ചു പറയാം എന്ന്പറഞ്ഞു പുറത്തിറങ്ങി
നെസി
മം
നമുക്ക് ഗർഭപാത്രം നീക്കം ചെയ്യാം അതല്ലേ നല്ലത്
വെണ്ടയ്ക്ക എനിക്ക് ഇക്കയുടെ കുഞ്ഞിനെ കൂടി എന്റെ ഉദരത്തിൽ ചുമക്കണം അതെന്റെ ഒരു ആഗ്രഹം ആണ്
ഞാൻ പിന്നെ അതികം ഒന്നും പറയാൻ നിന്നില്ല കാരണം അവളെ അങ്ങനെ ഞാൻ അനുസരിക്കാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അവളുടെ ആഗ്രഹം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് കരുതി

Leave a Reply

Your email address will not be published. Required fields are marked *