സെലീന : – ഓഹ് പിന്നെ അവൻ തൊടുമ്പോയേക്കും നിന്റെ ശരീരം അങ്ങ് തേഞ്ഞു പോകോ? എന്തായാലും നീ അവന്റെ കൂടെ കിടക്കേണ്ട പെണ്ണ് തന്നെ ആണ്, പിന്നെ അവൻ ഒന്ന് തൊട്ട് എന്ന് കരുതി നിനക്ക് ഒന്നും വരാൻ പോവുന്നില്ല.
ഫെബി : – ഉമ്മാ ഇനി നിജുക്ക പൈസ തരോ?!
സെലീന : – തരുമായിരുന്നു, നീ നശിപ്പിച്ചത് അല്ലേ, നിനക്ക് അറിയോ? നിന്റെ ബാപ്പ അറിയാതെ അവൻ എനിക്ക് പലപ്പോളും ക്യാഷ് അയച്ചു തരാറുണ്ട് അതുകൊണ്ട് ആണ് ഞാൻ പലതും ചെയ്തു പോന്നത്, ഇനി അതും കൂടെ ഇല്ലാതെ ആവോന്നു ആണ് പേടി എനിക്ക്. പെണ്ണ് ആയാൽ ഇത്ര അഹങ്കാരം പാടില്ല, താഴേണ്ടിടത്ത് നമ്മൾ താണ് തന്നെ കൊടുക്കണം എന്നാലേ നമ്മുടെ കാര്യങ്ങൾ നടക്കു, അല്ലാതെ നിന്റെ ബാപ്പാനെയും നോക്കി നിന്നാൽ നിൽക്കലെ ഉണ്ടാവു.
ഫെബി തല താഴ്ത്തി നിന്നു, അവൾക്ക് വല്ലാത്ത നഷ്ടബോധം തോന്നി, “ഛെ വേണ്ടായിരുന്നു” അവൾ പറഞ്ഞു. സെലീന അവളോട് “ഇനി പറഞ്ഞിട്ട് കാര്യം ഇല്ല, നീ പോയി അവനെ സോപ്പിട്ടു കൂട്ടികൊണ്ട് വാ ബാക്കി ഞാൻ പറഞ്ഞോളാം”. അങ്ങനെ ഫെബി നിജാമിനെ വിളിക്കാൻ ആയി അവന്റെ വീട്ടിലേക്ക് പോവുന്നു, അവിടെ എത്തിയ ഫെബി അവളുടെ മാമിയോട് നിജുക്ക എവിടെ എന്ന് ചോദിച്ചു, പതിവില്ലാതെ അവനെ തേടിയുള്ള വരവിന്റെ ഉദ്ദേശം എന്താണെന്ന് മാമി ചോദിച്ചു, ചുമ്മാ കാണാൻ ആണ് എന്ന് പറഞ്ഞു. മാമി ഫെബിയെ മുകളിൽ നിജാമിന്റെ റൂമിലേക്ക് വിട്ടു.
ഫെബി നിജാമിന്റെ റൂമിന്റെ ഡോറിൽ മുട്ടി, അല്പം കഴിഞ്ഞു അവൻ ഡോർ തുറന്നു. മുന്നിൽ തല താഴ്ത്തി കൈ വിരലുകൾ കോർത്തു നിൽക്കുന്ന ഫെബിയെ കണ്ടു അവൻ അത്ഭുതപ്പെട്ടു, അവൻ ഫെബിയോട് ചോദിച്ചു.