അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Posted by

“‘ ഒരു മിനുട്ട് കേട്ടോ …. ഇപ്പൊ വരാം “” സൂര്യൻ വാതിൽ തുറന്ന് പുറത്തേക്ക് പോയപ്പോൾ സുമേഷ് മാത്യൂസിനെ നോക്കി .

”’ എടാ മത്തായീ … മലങ്കോളാ വന്നേക്കുന്നെ ..”‘

“‘ എടാ എച്ചീ ..നീയെന്നാ ഈ പറയുന്നേ … മനോജിനെ ചതിക്കാനോ ..ഞാനെങ്ങുമില്ല . “‘ മാത്യൂസ് സുമേഷിനെ രൂക്ഷമായി നോക്കി .

“‘ എന്താ അതിൽ പ്രശ്നം . അവനോടു രുക്കൂം അവളുടെ ചേച്ചീമായിട്ടുള്ള കണക്ഷൻ വിടാൻ പറയണം . ചീള് കേസ് “”

”അതിന് നമ്മള് പറഞ്ഞാലവൻ കേൾക്കുമോ ? അവൻ എടുത്തുചാടി രാഗിണീടെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റപ്പൻ ആണെന്ന് വരെ പറഞ്ഞില്ലേ . ആ സ്ഥിതിക്ക് അവൻ നമ്മള് പറഞ്ഞാൽ കേൾക്കുമോ ?”’

“‘ ഓ .. കേട്ടില്ലേൽ എന്നാ ..നമ്മക്ക് അങ്കിൾ തരുന്ന കാശ് …”‘ സുമേഷ് പെട്ടന്ന് ടേബിളിൽ ഇരിക്കുന്ന സൂര്യന്റെ മൊബൈലിലേക്ക് നോക്കി . എന്നിട്ട് തുടർന്നു
”അതിന് പകരം അവനെ ശെരിക്കൊന്നുപദേശിക്കുക …അതല്ലേ മത്തായീ വേണ്ടൂ ..”‘

“‘എടാ എന്നാലും …”‘മാത്യൂസ് പൂർത്തിയാകുന്നതിന് മുൻപ് ഡോർ തുറക്കുന്ന ശബ്ദം കേട്ടു . ഇരുവരും നിശബ്ദരായി .

“” നിങ്ങൾക്ക് കുടിക്കാൻ ഒന്നും തന്നില്ലല്ലോ …”സൂര്യപ്രസാദ്‌ ചെയറിൽ ഇരുന്നിട്ട് ലാൻഡ് ഫോൺ എടുത്തു

“‘ ആരാ അവിടെയുള്ളത് . കുടിക്കാനെന്തെലും കൊടുത്തുവിട് കോൺഫ്രൻസ് ഹാളിലേക്ക് ..””

“‘അപ്പോൾ സുമേഷേ … കാര്യം വളരെ നിസ്സാരമാണ് . മനു കോളേജിൽ വരുമ്പോൾ അവന്റെ കൂടെ പഴയത് പോലെ തന്നെ ഇടപഴുകുക . എന്നിട്ട് …ഹാ ..വാ “‘ പൂർത്തിയാക്കാതെ സൂര്യൻ ഡോറിലേക്ക് നോക്കി .

“‘രശ്മി …”‘ സുമേഷും മാത്യൂസും വാ പൊളിച്ചു . അവൾ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അടുത്തേക്ക് വന്നു .മാത്യൂസിന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു . രശ്മി മുട്ടൊപ്പം നിൽക്കുന്ന ഒരു സ്കർട്ടും “V ” നെക്ക് ടി ഷർട്ടുമായിരുന്നു ഇട്ടിരുന്നത് . ടി ഷർട്ടിന്റെ ബട്ടണുകൾ ഇട്ടിരുന്നുവെങ്കിലും അവളുടെ മുലച്ചാൽ ദൃശ്യമായിരുന്നു . അഞ്ചടിയിൽ അല്പം കൂടി പൊക്കമേ അവൾക്കുണ്ടായിരുന്നുള്ളു . അതുകൊണ്ട് തന്നെ അല്പം വണ്ണം തോന്നുന്ന പ്രകൃതം

“‘രശ്മി .. ഓ നിങ്ങൾ ക്‌ളാസ്‌മേറ്റ്സ് ആണല്ലോ അല്ലെ …ഹ്മ്മ് .. “‘സൂര്യൻ മൂവരേയും നോക്കി .

Leave a Reply

Your email address will not be published. Required fields are marked *