അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Posted by

രാഗിണി അവന്റെ കൈകളിൽ കണ്ണടച്ച് കിടക്കുകയായിരുന്നു . കട്ടിലിൽ കിടത്തിയിട്ടുംഅവൾ കണ്ണ് തുറന്നില്ല . തന്റെയരികിൽ അവൻ ഇരുന്നത് കട്ടിൽ അനങ്ങിയപ്പോൾ അവളറിഞ്ഞു . രാഗിണി കണ്ണുകൾ മുറുകെയടച്ചു . ചുണ്ടിൽ അവന്റെ നിശ്വാസം അടിക്കുന്നതവൾ അറിഞ്ഞു . അൽപസമയം അവന്റെ നിശ്വാസം തന്റെ ചുണ്ടിൽ അനുഭവപ്പെട്ട ശേഷം അത് തന്റെ ചെവിയിലേക്ക് നീങ്ങുന്നതറിഞ്ഞ രാഗിണി ചെവിയോർത്തു .

“‘ തണുക്കുന്നു ….”‘ മനോജ് പറഞ്ഞത് കേട്ടിട്ടും രാഗിണി അനങ്ങിയില്ല ,ഒന്നും മിണ്ടിയതുമില്ല

“”‘ തണുക്കുന്നു രാഖീ … “”‘ ചെവിയിൽ അവന്റെ ചുടുശ്വാസം

“”പുതപ്പുണ്ട് …””

“‘എനിക്കീ പുതപ്പുമതി …”” പറഞ്ഞിട്ട് മനോജ് താഴേക്ക് നീങ്ങി രാഗിണിയുടെ നൈറ്റിക്കുള്ളിലേക്ക് കയറിയപ്പോൾ അവൾ ഇക്കിളി പൂണ്ട പുളഞ്ഞു ..അവൻ വീണ്ടും അവളുടെ അടുത്തെത്തി , മെല്ലെ കണ്ണ് തുറന്നു നോക്കിയ രാഗിണി തൊട്ടുമുന്നിൽ മനോജിനെ കണ്ടതും വീണ്ടും കണ്ണുകൾ ഇറുകെ പൂട്ടി …അവന്റെ ചുണ്ടുകൾ അവളുടെ തുടുത്ത ചുണ്ടിൽ അമർന്നു ..

“‘മ്മ്മ് ….”” രാഗിണി അവനെ തള്ളി മാറ്റി ..

“‘എന്നാ രാഖീ ….എന്നെ ..എന്നെ അക്‌സെപ്റ്റ് ചെയ്യാൻ സമയം വേണോ നിനക്ക് …””

“‘വേണ്ട ..വേണ്ട മനൂ …എനിക്ക് ..എനിക്ക് വേണം … കണ്ണടച്ചാൽ കുറെ പിശാചുക്കളുടെ രൂപമാ മനസ്സിൽ . ശെരിക്കൊന്നുറങ്ങിയിട്ട് ദിവസങ്ങളായി .”‘ രാഗിണിയുടെ കണ്ണുകൾ തുളുമ്പി …

”ഞാനുറക്കട്ടെ നിന്നെ … നീ  ഇന്നെന്നെ ഉറക്കിയത് പോലെ …ഏഹ് ….എനിക്കും വേണം നിന്നെ .. എന്റെ പെണ്ണാക്കാൻ ..പരിപൂർണ്ണമായും നീ  എന്റേതാകാൻ …”‘ മനോജിന്റെ വിരലുകൾ അവളുടെ മൂക്കിൻതുമ്പത്ത് നിന്ന് താഴെക്കിഴഞ്ഞു . തുടുത്ത ചുണ്ടുകൾ ഒന്ന് മലർത്തിയിട്ട് ആ വിരൽ കഴുത്തിലൂടെ താഴേക്ക് . ഇളം റോസ് നൈറ്റിയുടെ സിബ്ബ് താഴേക്ക് വലിച്ചപ്പോൾ രാഗിണി അവന്റെ കയ്യിൽ പിടിച്ചു …. എന്നിട്ട് അവൾ അവനെ നോക്കിയിട്ട് കണ്ണുകളടച്ചു കൈകൾ പിൻവലിച്ചു …

Leave a Reply

Your email address will not be published. Required fields are marked *