മമ്മി ;”ഡാ അപ്പൊ പറഞ്ഞത് ഓർമയില്ലേ..ഇവരെകൂടി നീ ട്രീറ്റ് ചെയ്യണം ..ഓക്കേ “
മമ്മിയുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകിയില്ല. എനിക്ക് ദേഷ്യം കൂടി കൂടി വരുവായിരുന്നു. ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു . !
ഇതിനു പകരം വീട്ടണം ഏതെങ്കിലും തരത്തിൽ ! എങ്ങനെ ? ഞാൻ ആലോചിച്ചു.
മമ്മി ;”എന്താടാ മിണ്ടാതെ…അനുസരിക്കില്ലേ?”
ഞാൻ ;”അനുസരിക്കാം മമ്മി ..ഞാൻ മമ്മി പറയുന്നത് പോലൊക്കെ ചെയ്യാം എനിക്കൊന്നും വേണ്ട..മമ്മിയുടെ സ്ളേവ് ആയിട്ട് കഴിഞ്ഞ മതി “
ഞാൻ പറഞ്ഞൊപ്പിച്ചു . എന്റെ ഇത്തരത്തിലുള്ള മറുപടി പ്രതീക്ഷിക്കാത്തതുകൊണ്ട് അവർക്കും അത്ഭുതം ആയി ! അവരെന്നെ അത്ഭുദത്തോടെ നോക്കുന്നുണ്ട് . പക്ഷെ എന്റെ മനസ്സിൽ വേറെ ചില പ്ലാനുകൾ ഉണ്ടായിരുന്നു !