അവിടെ കണ്ടതൊന്നും വിശ്വസിക്കാന്‍ വയ്യാത്തപ്പോലെ ആകെ തരിച്ചു നില്‍ക്കുകയാണ് അനിത…അവളുടെ മുഖം വിളറി വെളുത്തിട്ടുണ്ട്…ഒരു നിമിഷം പകച്ചു അവിടെ അനങ്ങാന്‍ വയ്യാതെ നില്‍ക്കാന്‍ മാത്രമേ അവള്‍ക്കു കഴിഞ്ഞുള്ളൂ…
“എന്ത് കാണാന്‍ നില്‍ക്കുവാടി “
മലയിളക്കി മറിച്ചിടുന്ന ശബ്ധത്തില്‍ ആലീസ് ചോദിച്ചു..ഞെട്ടി വിറച്ചു ഭയന്നുക്കൊണ്ട് അനിത ആ റൂമില്‍ നിന്നും ഇറങ്ങി ഓടി…
“ശാന്തേ…..എടി ശാന്തേ…”
ആലീസ് അലറി…..ശാന്ത കോണിപ്പടികള്‍ എല്ലാം ശരവേഗത്തില്‍ ഓടി കയറി..
“സീ വിനു ആരും അറിയില്ല കാണില്ല എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്….ഇത് തീരെ ശെരി ആയില്ല…എനിക്കൊരു റെപ്യൂട്ടെഷന്‍ ഉണ്ട്”
പുച്ഛഭാവത്തില്‍ സാജിത പറഞ്ഞു..
“ഹാ നാവടക്കെടി മൈരേ…കണ്ടവര്‍ക്ക് കൊണക്കാന്‍ കിടന്നു കൊടുത്തിട്ട് ഊമ്പിയ വര്‍ത്താനം പറയുന്നോ?”
ദേഷ്യം മുഖത്ത് തീക്കനല്‍ പോലെ ജ്വലിച്ചു കൊണ്ട് ആലീസ് പറഞ്ഞപ്പോള്‍ സാജിത തലതാഴ്ത്തി…
“അതിവിടുത്തെ വേലക്കാരി ആണ്…നിങ്ങള്‍ അത് കാര്യമാക്കണ്ട…അവള്‍ ആരോടും പറയില്ല ..പേടിവേണ്ട”
വിനുവാണു അത് സാജിതയോട് പറഞ്ഞത്…അത് കേട്ടപ്പോള്‍ അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടു..
“എന്‍റെ വീട്ടില്‍ എന്നെ വിശ്വസിച്ചു വരുന്നവരുടെ സുരക്ഷിതത്വം എന്‍റെ ഉത്തരവാദിത്ത്വമാണ്…”
അവളെ നോക്കാതെ അത് പറഞ്ഞു അടുത്ത് കിടന്ന ഡ്രസ്സ് തല വഴി ഇട്ടുക്കൊണ്ട് ആലീസ് പറഞ്ഞു സജിത ഒന്നും മിണ്ടാതെ നിന്നു….വിനുവും അപ്പോളേക്കും ഡ്രസ്സ് ഇട്ടിരുന്നു..
ഓടി കിതച്ചു വന്ന ശാന്ത ആലീസിന്‍റെ മുഖത്തേക്ക് നോക്കുന്നതിനു മുന്നേ അവളുടെ ചെകിടം പൊളിച്ചുകൊണ്ട് ആലീസിന്‍റെ കരതലം അമര്‍ന്നു…വീഴാന്‍ പോയ അവളെ വിനുവാണ് താങ്ങി പിടിച്ചത്..
“എന്ത് കൊണക്കാന്‍ ആണെടി മൈരേ നിന്നെ താഴെ കാവല്‍ നിര്‍ത്തിയത്?”
അടികൊണ്ടു ഭാഗം കൈകൊണ്ടു പൊത്തി പിടിച്ചു വിനുവിനെ നോക്കി നില്‍ക്കുന്ന ശാന്തയോട് കലി തുള്ളി ആലീസ് ചോദിച്ചു..
അനുവാദത്തിനായി 4 [അച്ചു രാജ്]
Posted by