നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Posted by

അവനെ പഴയ അഭി ആയി കണ്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു
അങ്ങനെ ഞങ്ങൾ തിരിച്ചു യാത്ര തുടർന്ന് അഭി ഡ്രൈവർ വേഷം അണിഞ്ഞു അവൻ പണ്ടത്തേതിലും സന്തോഷത്തിൽ ആണ് ഇപ്പൊ തമാശകൾ പറയുന്നു ചിരിക്കുന്നു
പിറ്റേന്ന് ഓഫീസിൽ പോയ ഞാൻ ഞെട്ടിപോയി
ചരിച്ചുകൊണ്ടു മാളൂട്ടിക്ക് നിശ്ചയത്തിന്റെ ഗിഫ്റ്റ് കൊടുക്കുന്ന അഭി
പടച്ചോനെ ഒരാൾക്ക് ഇത്ര പെട്ടന്ന് മാറ്റം സദ്യം ആണോ
അല്ലെങ്കിൽ തന്നെ അവനറിയാം അവന്റെ അച്ഛനും അമ്മയ്ക്കും അവൻ മാത്രെ ഉള്ളു എന്ന് അപ്പോൾ പിന്നെ അവൻ സന്തോഷം ആയി ജീവിച്ചല്ലേ പറ്റോ
പ്രേമത്തിന്റെ പേരിൽ കുടിച്ചും സ്വയം നശിച്ചും നടക്കുന്നവർ ഇവനെ ഒക്കെ കണ്ടുപഠിക്കണം ഇഷ്ടപെട്ടവർക്കു വേണ്ടി സന്തോഷത്തോടെ എന്തും തേജിക്കുന്ന മക്കൾ
അഭിയെ കുറിച്ചുള്ള എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഒരുപാട് വലുതായി എന്റെ മനസ്സിൽ അവൻ മാളൂട്ടിയോടൊപ്പം വളർന്നു നിന്നു
ഇവനാണ് ആണ് ഞാൻ മനസ്സിൽ പറഞ്ഞു
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *