അനു ചേച്ചി 5 [Nishanth]

Posted by

“ഹ! ഇതാരൊക്കെയാ രണ്ടാളും മഴനനഞ്ഞു അവിടെ നില്കാതെ ഇങ്ങ് ഉള്ളിലേക്ക് കേറിപോരെ”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വെള്ളമുണ്ടും,ഷർട്ടുമിട്ട ഏകദേശം 50 വയസോളം പ്രായം തോന്നിക്കുന്ന 6 അടി പൊക്കമുള്ള ഒരു മനുഷ്യനെ ആണ്…..
“ഞാൻ തോമസ് എല്ലാരും തോമാച്ചായനെന്ന് വിളിക്കും, ഇ കട എന്റേതാണ് പേടിക്കേണ്ട ദേ നല്ല ഇടിമിന്നലുണ്ട് രണ്ടാളും കുറച്ചകത്തേക്ക് കേറി നിന്നാട്ടെ”
അയാൾ പറഞ്ഞ പ്രകാരം ഞാനും ചേച്ചിയും അല്പം ഉള്ളിലേക്ക് നിന്നു.

“നിങ്ങൾ ഇപ്പോ വിചാരിക്കും ഇവിടെ ഒരു കടയിട്ട് കച്ചവടം തുടങ്ങാൻ എനിക്ക് വട്ടാണോയെന്ന്, അതെ ഒരുതരം വട്ടുതന്നെ അച്ഛൻ അപ്പുപ്പന്മാരായി തുടങ്ങിയ കടയ ഇവിടിപ്പോൾ ആകെ സാധനം വാങ്ങാൻ വരുന്നത് അടുത്തുള്ള പാറ കോറിയിൽ പണിക്കു പോകുന്നവരും, കുറെ ലോറി ഡ്രൈവറമാരും മാത്രമാണ്”
ഒന്നും ചോദിക്കാതെ തന്നേ അയാൾ അയാളുടെ ചരിത്രം വിളമ്പാൻ തുടങ്ങി, വേറെ നിവർത്തിയില്ലാത്ത് കൊണ്ട് ഞങ്ങളത് നിന്ന് കേട്ടു….

“എന്റെ ഭാര്യയും മക്കളും എല്ലാം അങ്ങ് യൂറോപ്പിലാണ്, പക്ഷെ ഇവിടെ വളർന്നുവന്ന എനിക്ക് അവിടെങ്ങാണം പിടിക്കുമോ? നമുക്ക് ഇത് തന്നേ നമ്മുടെ യൂറോപ്പ് ഹ ഹ ഹ
അഹ് പിന്നെ നിങ്ങൾക്ക് എന്താ കുടിക്കാൻ വേണ്ടത്”

“ഒന്നും വേണ്ട ചേട്ടാ” ഞാൻ പറഞ്ഞു

“പിന്നെ രണ്ടാളെയും ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലാലോ, എവിടുന്നാ”

ഞാൻ നടന്ന കാര്യങ്ങൾ അതുപോലെ അയാൾക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നപോയ ചേച്ചിക്ക് കാൾ വന്നത്….

“ആരാ ചേച്ചി”

“ഛെ ഫോൺ off ആയി. Da അമ്മയാ, നമ്മളോട് തത്കാലം അമ്മുമ്മയുടെ വീട്ടിൽ പോകാൻ പറഞ്ഞു, നമ്മൾ വന്ന വഴി തിരികെ പോയാൽ ഹൈവേ എത്തില്ലേ അവിടുന്ന് ഒരു 2km ഉള്ളു, ഇന്നവിടെ നിന്നിട്ട് നാളെ പോകാം. പിന്നെ അവിടെ ആരുമില്ല എല്ലാരും കല്യാണ വീട്ടില താക്കോൽ വെച്ചിരിക്കുന്ന സ്ഥലമെനിക്ക് പറഞ്ഞുതന്നിട്ടുണ്ട്”

ഇത് കേട്ടതും എന്റെ ഉള്ളിൽ അമിട്ട് പൊട്ടി
“അതാ ചേച്ചി നല്ലത് രാത്രി അവറായില്ലേ, മഴ കുറഞ്ഞാൽ നമുക്കുടനെ പോകാം.പിന്നെ തോമാച്ചായ ഫോണിന്റെ ചാർജർ ഒന്നു തരുമോ”

“അയ്യോ, ചാർജർ ഇല്ലാലോടാ കുട്ടാ, അത്യാവശ്യമെക്കിൽ അകത്തു landline ഉണ്ട് അതിൽ നിന്ന് വിളിച്ചോ”

Leave a Reply

Your email address will not be published. Required fields are marked *