റോസ്‌മേരി ദേഷ്യത്തോടെ എന്നെ അടിക്കുന്ന പോലെ കയ്യോങ്ങി , ഞാൻ അതുകണ്ടപ്പം പേടിയോടെ പിൻവലിഞ്ഞു അവളെ കൗതുകത്തോടെ നോക്കി .
റോസ് ;”എടാ ചെറുക്കാ..നീ എന്തേലും ചെയ്താലും ഇല്ലേലും എനിക്ക് പറഞ്ഞ പൈസ കിട്ടും അത്രേം അറിഞ്ഞ മതി “
ഞാൻ ;”മതി ..”
ഞാൻ തല താഴ്ത്തി പതുക്കെ പറഞ്ഞു . ഇതിപ്പോ പുലി മടയിൽ ആണല്ലോ പിള്ളേ വന്നു കയറിയത് !എന്നാ സിനിമ ഡയലോഗ് ഓര്മ വരുന്നു പേന പുലിയുടെ ശൗര്യം കാണുമ്പോ .
റോസ് ;”എന്നാ നോക്കാം ..”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം റോസമ്മ എന്നെ നോക്കി . പിന്നെ എഴുനേറ്റു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടി വെച്ചു. ദൈവമേ കയ്യും കാലും വിറക്കുന്നു …ഒപ്പമുള്ളവന്മാരൊക്കെ സിക്സ് അടിക്കുമ്പോൾ ഞാൻ മുട്ടിയിടാൻ ധൈര്യമില്ലാതെ നിന്ന് വിറച്ചു…ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു ചുറ്റും കണ്ണോടിച്ചു .
ടി.വി യിൽ “ആഷിക് ബനായ ” എന്നാ പാട്ടിന്റെ കുറവ് കൂടി ഉണ്ട്. അതിനു പകരം ഒരു പഴയ മെലഡി പാട്ടാണ് . സിറ്റുവേഷന് ആപ്റ്റ് അല്ലാത്ത ആദ്യ ഗാനം !
റോസമ്മ മുടി പിന്നിൽ കെട്ടുമ്പോഴും എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. നോട്ടം എന്റെ മുഖത്താണ് !അതിനു അകമ്പടി ആയി ടി.വി യിലെ ഹിന്ദി പാട്ടും .
റോസമ്മ എന്റെ അരികിലേക്ക് നീങ്ങി നിന്നു.
“ഒന്ന് തൊടാൻ ഉള്ളിൽ തീരമോഹം…
ഒന്ന് മിണ്ടാൻ നെഞ്ചിൽ തീരാ ദാഹം ! “
പോലെയുള്ള റൊമാന്റിക് പാട്ടുകളാണ് സാധാരണ അങ്ങനെ ഒരു സാഹചര്യത്തിൽ മനസ്സിൽ തോന്നേണ്ടത്.