അനുവാദത്തിനായി 3 [അച്ചു രാജ്]

Posted by

“ആഹ സുന്ദരി ആയല്ലോ മാഡം”
“നീ എവിടെ പോണു”
മരിയയുടെ കൈ പിടിച്ചുകൊണ്ടു അഞ്ജന ചോദിച്ചു
“ഞാന്‍ താഴെ പോകുന്നു കിടക്കാന്‍ എന്തെ?”
“ഹാ ഇവിടെ കിടക്കാം “
“ഒന്ന് പോ മാഡം…പോയി മധു വിധു ആഘോഷിക്കാന്‍ നോക്ക്”
“ഹ ഞാന്‍ കാര്യം പറഞ്ഞതാ മരിയ നീ അല്ലെ എനിക്ക് സമ്മതമാണ് ഒരു പ്രശ്നോം ഇല്ല…നീ വാ,..നമ്മുക്ക് മൂന്നു പേര്‍ക്കും ഒരുമിച്ചു കിടക്കാം”
“ദെ മാഡം എന്ന് വിളിച്ച നാവുക്കൊണ്ട് എന്നെ വേറെ ഒന്നും വിളിപ്പിക്കല്ലേ..അങ്ങ് ചെല്ല പെണ്ണെ”
“വാ മരിയ എനിക്കൊരു കമ്പനിക്ക്..അല്ലങ്കിലും നീ കാണാത്തത്ഒന്നുമല്ലലോ”
“എന്ന് കരുതി..ഒന്ന് പോടി അവിടുന്ന്…ചെല്ലങ്ങോട്ടു..പിന്നെ ഇന്നലെത്തെ മുറിവ് ഉണങ്ങിയിട്ടില്ലലോ…അതുകൊണ്ട് പതിയെ മതി കേട്ടോ”
അവളുടെ താടിയില്‍ പിടിച്ചു കൊണ്ട് മരിയ പറഞ്ഞു..
“ഒന്ന് പോ മരിയ”
അഞ്ജന നാണത്താല്‍ മുഖം കുനിച്ചു..മരിയ അവളെ വിട്ടു പോകാന്‍ ഒരുങ്ങി
“മരിയ”
“ഉം എന്ത മാഡം”
“എന്നോട് ദേഷ്യം ഉണ്ട് മരിയ്ക്?”
“എന്തിനു”
“വിനുവിനെ ഞാന്‍ എടുതത്തിന്”
“എന്തൊക്കെയാ മാഡം ഈ പറയുന്നേ…നിങ്ങളുടെ ഭര്‍ത്താവാണ് വിനു..അത് പിന്നെ നിങ്ങളുടെ അല്ലാതെ പിന്നെ..അതിനു ഞാന്‍ എന്തിനാ ദെഷ്യപ്പെടുന്നെ..ഇത് നല്ല കൂത്ത്..”
“മരിയ എനിക്ക് അറിയാം ഈ കാലമത്രയും ഒരു ഭാര്യയുടെ സ്ഥാനത് നീ ആണ് ഉണ്ടായിരുന്നതു…ഞാന്‍ അറിഞ്ഞു കൊണ്ടാണെങ്കിലും..അതില്‍ അരുതാത്തത് ഒന്നും നടന്നില്ല എന്നും എനിക്കറിയാം പക്ഷെ ഒരു പെണ്ണിന്‍റെ മനസ് എനിക്ക് മനസിലാക്കാം”
“മാഡം..നി…നിങ്ങള്‍ ചിന്തിക്കുന്ന പോലെ ഒന്നുമില്ല….പിന്നെ ഭാര്യയുടെ കല്‍പ്പിക്കപ്പെട്ട സ്ഥാനവും ഭാര്യയും വ്യതസ്തമാണ്..എനിക്ക് ഒരു സങ്കടവും ഇല്ല ദേഷ്യവും ഇല്ല പകരം സന്തോഷമേ ഉള്ളു…നിങ്ങള്‍ ഒന്നയതില്‍..ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു …അന്നേ ഞാന്‍ പറഞ്ഞയ അപ്പോള്‍ കേട്ടില്ല..”’
അപ്പോളേക്കും അഞ്ജന മരിയയെ കെട്ടിപ്പിടിച്ചു ….മരിയ അവളെ തലോടി…
ഒരു പെഗ് കൂടെ ഗ്ലാസിലേക്കു ഒഴിക്കുന്ന സമയം ആണ് അഞ്ജന കയറി വന്നത്..ഒരു നവവധുവിനെ പോലെ അവള്‍ കയറി വന്നപ്പോള്‍ വിനുവിന് വല്ലാത്ത സന്തോഷം തോന്നി…
“വാടോ ഇരിക്ക്…തനിക്കെതാ വേണ്ടത്?”
“എന്ത്”

Leave a Reply

Your email address will not be published. Required fields are marked *