അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ ഒരു കാര്യത്തിന് ആരെന്നോ എന്താന്നോ ഒന്നും ഒരു വ്യത്യാസം ഇല്ലാ എന്ന്. അവിടെ കണ്ട ആൾ ആരാണെന്ന് ഞാൻ പിന്നെ പറയാം. അപ്പോൾ പെട്ടന്ന് എന്റെ മനസ്സിൽ സനുവിനെ ഓർമ വന്നു ഇന്ന് അവൻ എന്നോട് അത്രക്ക് ക്ലോസ് ആയിട്ടാണ് സംസാരിച്ചതും ഒക്കെ അവൻ എന്റെ ശരീരത്തിലേക്കു നോക്കുന്നതും ഞാൻ കണ്ടിരുന്നു. അവന്റെ ആ നോട്ടവും സംസാരവും ഞാനും ഇഷ്ട്ട പെട്ടിരുന്നു എന്ന് അവൻ മനസ്സിലാക്കി കാണുമോ അതാവും അവൻ അത്രക്ക് ധൈര്യത്തിൽ
അത്ചെയ്തത്.അവന്ക്ക് എന്നോട് അത്തരത്തിൽ ഉള്ള ചിന്ത കാണുമോ അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങി പോയി.പിറ്റേന്ന് കാലത്ത് ഞാൻ ഫോൺ എടുത്തപ്പോൾ അവന്റെ ഒരുപാട് മെസ്സേജ് വന്നിരിക്കുന്നു ഞാൻ അത് ഓരോന്നും വായിച്ചു അപ്പോൾ എനിക്ക് അവനോട് ഒരു ഇഷ്ട്ടം തോന്നി തുടങ്ങി.
അങ്ങനെ ഞാൻ അവനോട് സാരല്ല കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു .
സനു: എന്നാൽ ഈ വരുന്ന ഞായറാഴ്‌ച നമുക്ക് പുറത്തേക്ക് പോകാം എന്ന് പറഞ്ഞു.
ആദ്യം ഞാൻ സമ്മതിച്ചില്ല പിന്നെ അവൻ കുറെ നിർബന്ധിച്ചപ്പോൾ പോകാം എന്ന് ഞാൻ പറഞ്ഞു.
ഞാൻ: ഞാൻ എന്റെ വണ്ടിയിൽ വരുകയുള്ളു നീയും ബൈക്കിൽ വന്നാ മതി.
അപ്പോൾ അവൻ സമ്മതിച്ചു..
സനു: വരുമ്പോൾ എന്തു ഡ്രസ്സ് ആണ് ഉടുക്കേണ്ടത് എന്ന് ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ പഴയതു പോലെ ചാറ്റ് ചെയ്തു.ഞാൻ അവനുമായി പതിവിലും കൂടുതൽ അടുത്തു.ഞങ്ങളുടെ ചാറ്റ് ഇടക്ക് വീഡിയോ കോൾ ചാറ്റ് വരെ ആയി. അവൻ അന്ന് ഉടുക്കേണ്ട ഡ്രസ്സ് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി അതൊക്കെ ബുദ്ധിമുട്ടാ എന്ന് പറഞ്ഞപ്പോൾ അവന്റെ ഒരു ആഗ്രഹം ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.അങ്ങനെ അവൻ പറഞ്ഞ ആ ഞായറാഴ്‌ച എത്തി.
അങ്ങനെ അന്ന് ഞാൻ വീട്ടിൽ കള്ളം ഒരു പറഞ്ഞു ഒരു കൂട്ടുകാരിയെ കാണാൻ പോണം എന്ന് പറഞ്ഞു പോകാനായി സ്കൂട്ടറുമായി ഇറങ്ങി. നല്ല മഴക്കാർ ഉണ്ടായിരുന്നു. അന്ന്.
ഞാൻ പതിയെ സ്കൂട്ടർ ഓടിച്ചു കുറച്ചു ദൂരം ചെന്നപ്പോൾ മഴ പെയ്യാൻ തുടങ്ങി. കയറി നിൽക്കാൻ അടുത്തെങ്ങും ഒരു കട പോലും ഉണ്ടായിരുന്നില്ല.
ഞാൻ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ അവിടെ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ വാതിൽക്കൽ കയറി നില്ക്കാൻ ഉള്ള സ്ഥലം കണ്ടു. ഞാൻ വണ്ടി ചേർത്ത് പാർക്ക് ചെയ്ത് അവിടെ കയറി നിന്നു. അവൻ ഇതു വരെയും വിളിച്ചില്ല. ഇനി അവൻ വരാൻ വൈകുമോ ? വീട്ടിൽ കുറച്ചു സമയത്തേക്ക് എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതാണ്.
ആകെ മൊത്തം നനഞ്ഞു. ഈ മഴയത്ത് സാരി ഉടുക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. അതെങ്ങനെ അപ്പോ അവനു എന്നെ സാരിയിൽ കാണണമെന്ന് ഒരേ നിർബന്ധം. എനിക്കറിയാം അവൻ എന്തിനാ സാരിയിൽ വരാൻ പറഞ്ഞതെന്ന്. എന്റെ വയറും പൊക്കിളും ഒക്കെ കാണാനാണ്.