ജൂലി 2 [മാജിക് മാലു]

Posted by

ഞാൻ : – എനിക്ക് എല്ലാ ഇടവും ഒരുപോലെ ആണ്.
നേഴ്സ് : – (സീത, ഗ്ളൂക്കോസ് സ്റ്റാൻഡിൽ ഒരു ബോട്ടിൽ ഗ്ളൂക്കോസ് പൊട്ടിച്ചു തൂക്കുന്നു, അല്പം മുകളിലേക്ക് ഊന്നി നിന്നു തൂക്കുന്ന അവളുടെ മുഴുവൻ അടിവയറും നാഭിയും പൊക്കിളും ഞാൻ കണ്ടു, ) ഓഹ് സാർ ഭയങ്കരം ധൈര്യശാലിയും ഉശിരനും ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ പ്രേതങ്ങളോട് വേണോ ഈ ധൈര്യം.
ഞാൻ : – ഇയാളെ പേര് എന്താ?
നേഴ്സ് : – സീത….. എന്താ സാർ.
ഞാൻ : – ഒന്നുമില്ല, കാണാൻ ഭയങ്കരം സുന്ദരി ആണ്, അതുകൊണ്ട് ചോദിച്ചതാ.
നേഴ്സ് : – (സീത ചിരിച്ചു കൊണ്ട് എന്നെ നോക്കി) ഹഹ…. ഹ്മ്മ് താങ്ക് യു സർ….
ഞാൻ : – നൈറ്റ് ഡ്യുട്ടി ആണോ ചെയ്യാറുള്ളത്.
നേഴ്സ് : – മിക്കപ്പോഴും.
ഞാൻ : – വേറെ നേഴ്സ് മാർ ഒന്നും ഇല്ലേ ഇവിടെ?
നേഴ്സ് : – നേഴ്സ് പോയിട്ട് ഒരു ഡോക്ടർ പോലും ഇവിടെ ഇല്ല…..ഈ ആശുപത്രിയിൽ എന്തിനാ സാർ വേറെ നേഴ്സ് രാത്രി, ഇവിടെ സാർ മാത്രമേ അഡ്മിറ്റ് ഉള്ളു, അതിന് ഞാൻ തന്നെ ധാരാളം അല്ലേ?
ഞാൻ : – (സീത ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു ) ഓഹോ അപ്പോൾ ചുരുക്കി പറഞ്ഞാൽ ഇവിടെ എന്ത് നടന്നാലും ആരും ഒന്നും അറിയില്ല അല്ലേ? (ഞാൻ സീതക്ക് ഒരു കൊളുത്ത് എറിഞ്ഞു).
നേഴ്സ് : – (സീതക്ക് ഞാൻ ഉദേശിച്ചത്‌ മനസിലായപോലെ അവൾ പറഞ്ഞു) ഹഹ സാർ, ഇവിടെ രാത്രി കാലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പുറത്തു അറിയുകയായിരുന്നു എങ്കിൽ ഞാൻ ഒന്നും ഇവിടെ ഇപ്പോൾ ഇങ്ങനെ ജോലി ചെയ്യില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *