ഡിപ്പാർട്മെന്റിൽ മോസസിന് ഒരു ഇരട്ട പേര് ഉണ്ട്‍ “പൂശ് മോസസ്” അതു പക്ഷെ പ്രതികളെ ലോക്കപ്പിൽ കയറ്റി പൂശുന്നത് കൊണ്ട് ഇട്ടത് ആണ് എന്ന് ആയിരുന്നു ആളുകളുടെ ധാരണ. എന്നാൽ സത്യം, മോസസിന്റെ സ്റ്റേഷൻ പരിധിയിൽ ഉള്ള ഒട്ടു മിക്ക ചരക്ക് പെണ്ണുങ്ങളെയും മോസസ് പൂശുമായിരുന്നു. അതുകൊണ്ട് വീണ പേര് ആണ് “പൂശ് മോസസ്”. പെൺ വിഷയത്തിൽ ആൾ അല്പം അതീവ തല്പരൻ ആയിരുന്നു എങ്കിലും, ആൾ ഭയങ്കരം ഇന്റലിജന്റ് ആയിരുന്നു, പക്ഷെ ഐ പി എസ് ഇല്ലാത്ത കാരണം പല ഏമാൻ മാരും മോസസിന് അർഹമായ സ്ഥാനം നൽകിയുരുന്നില്ല.
പ്രേത പേടി ഭയന്നു ഓരോ സി ഐ മാർ ആയി ജീവനും കൊണ്ട് ഓടിയ കരക് ദേശത്തേക്ക് തന്നെ മോസസിനെ ട്രാൻസ്ഫർ ചെയ്തത് നല്ല മുട്ടൻ പണി കൊടുക്കാൻ വേണ്ടി തന്നെ ആയിരുന്നു. അങ്ങനെ മോസസ് കരക് ദേശത്ത് ലാൻഡ് ചെയ്തു, ഇതിലും ബേധം ജയിലിൽ കിടക്കുന്നത് ആയിരുന്നു നല്ലത് എന്ന് മോസസിന് തോന്നി. പുള്ളി സ്റ്റേഷനിൽ ചാർജ് എടുത്തു അവിടുത്തെ അന്തരീക്ഷം ഒക്കെ പരിചയപെട്ടു വരുന്നു. സ്റ്റേഷനിലെ ഹെഡ്‍കോൺസ്റ്റബിൾ അലക്സ് മോസസിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. വാടകക്ക് വീട് തിരിഞ്ഞു നടന്ന മോസസിന് അലക്സ് കാണിച്ചു കൊടുത്ത ഒരു വീട് ഒഴികെ ബാക്കി ഒന്നും തന്നെ ഇഷ്ടപ്പെട്ടില്ല. പക്ഷെ ആ ഇഷ്ടപെട്ട വീട് ആവട്ടെ, വലിയ ഒരു കുഴപ്പത്തിൽ ആയിരുന്നു. സാത്താൻ പാറയുടെ ഏകദേശം 500 മീറ്റർ അകലത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന ആ വീട് വേണ്ട എന്ന് അലക്സ് കുറേ നിർബന്ധിച്ചു.
പക്ഷെ മോസസ് കേട്ടില്ല, താൻ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി എന്ന് ആയിരുന്നു മോസസിന്റെ മറുപടി. അങ്ങനെ മോസസ് ആ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു. പല പോലീസുകാരും പിന്നെ നാട്ടിലെ പ്രമുഖരും മോസസിനോട് അതിന്റെ അപകടത്തെ കുറിച്ച് പറഞ്ഞു,