സംഭവം സക്സസ്……അളിയന്റെ തത്തമ്മ ചുണ്ടു മലർന്നു പോയി…….ഞാൻ അളിയനെ നോക്കി പറഞ്ഞു…..അളിയൻ ആദ്യം പോയി ഈ കൊലമൊക്കെ ഒന്ന് മാറ്റ്….ദേ…ഇതുപോലെ നല്ല കട്ടിമീശയൊക്കെ വെട്ടി വൃത്തിയാക്കി നിൽക്കുന്നത് തന്നെ ഒരു സ്റ്റൈലാ…..ഞാൻ എന്റെ മേശയിൽ തടവിക്കൊണ്ട് പറഞ്ഞു…..
പിന്നെ ഇനി പതിനഞ്ചു ദിവസം കൊണ്ട് മീശവരാൻ പോകുവല്ലേ…..നൈമ കളിയാക്കി പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി…..ഞാൻ കാറിന്റെ താക്കോലുമായി പുറത്തേക്കും….
“അതെ….സൽമാൻ ഖാനും,ഷാഹ്‌റുഖ് ഖാനുമൊന്നും മീശയില്ല……അവരും ഗ്ളാമറല്ലേ…..അവൻ തിരിച്ചടിച്ചു…..
“അവര് ഗ്ലാമറൊക്കെയാ……പക്ഷെ അവരുടെ മോന്തായം നിന്റെ പോലെ സുലൈമാനിക്കും ബിരിയാണിക്കുമുള്ള മോന്തായല്ല (ആ കഥ അറിയില്ലേ….പണ്ട് കോഴിക്കോടൻ ചുള്ളന്മാരെ കുണ്ടനടിക്കാൻ അബിടുത്തെ കാക്കമാര് കൂടെകൂട്ടുമ്പോൾ അവരെ കൊണ്ടുപോയി വയറു നിറച്ചു ആഹാരം വാങ്ങിക്കൊടുക്കും…കടയിൽ കയറുമ്പോൾ കാക്ക പറയും…അവിടൊരു ബിരിയാണിയും എനിക്കൊരു സുലൈമാനിയും…)……അത് പറഞ്ഞപ്പോൾ ഞെട്ടിയത് പോലെ അമ്മായിയപ്പൻ എന്റെ മോന്തക്കൊരു നോട്ടം…..ഞാൻ പറഞ്ഞത് അബദ്ധമായോ? എന്തേലും ആവട്ട് …ഞാൻ മൂപ്പിൽസിന്റെ മുഖത്ത് നോക്കാതെ എർറ്റിഗാ സ്റ്റാർട്ട് ചെയ്തു…..കുട്ടനാടിന്റെ ശീതള ഛായ തേടി യാത്രയായി……
എൻജിനീയറിങ് കോളേജ് വാട്സ് ആപ്പ് ഗ്രൂപ് തോണ്ടി……
ബെഞ്ചമിൻ…..ഓൺ ദി വേ….മെസ്സേജ്……
വൈശാഖ്…….കട്ട വെയ്റ്റിങ് ബ്രോസ്……ഹേ….ബാരി….വെയർ ആർ യു മാൻ…..
ബെഞ്ചമിൻ: മെയ് ബി ഹീ ഈസ് സ്ലീപ്പിങ് ഹിസ് വൈഫ്സ് ലാപ്…..?????
വൈശാഖ് :…..???????
ബെഞ്ചമിൻ: വാട്ട് എബൌട്ട് സജി….
വൈശാഖ്:ഹി ഈസ് ഹിയർ….
ഞാൻ വോയ്‌സ് മെസ്സേജ് അയച്ചു….”ഐ ആം ഓൺ ദി വേ…..വിത് ഇൻ വൺ ഹവർ ഐ വിൽ ബി ദെയ്ർ….
ഒരു മണിക്കൂർ കൊണ്ട് വൈശാഖ് അയച്ചു തന്ന ലൊക്കേഷനിൽ ഞാനെത്തി…..വൈശാഖിന്റെ വീട്…….അവന്റെ വീടിനു മുന്നിൽ എന്റെ എർട്ടിഗ നിർത്തി….. മറ്റൊരു വാഗൻ ആർ നിർത്തിയിരിക്കുന്നു….സജിയുടേതാണ്………