ഞാൻ: വെറുതെ നുണ ഒന്നുംഎനിക്ക് അങനെ തോനില്ലലോ ….
സ്വഭാവം എനിക്ക് വിവാഹാലോചന വന്നപ്പോഴേ കേട്ടിട്ടുള്ളത് ആണ് പക്ഷെ രാജീവേട്ടൻ എന്നോട് പറഞ്ഞിട്ടില്ല )
ഞാൻ: എന്നോട് നല്ല രീതിയിൽ ആണലോ പെരുമാറുന്നത് …
രാജീവ്: അത് നമ്മൾ ബന്ധുക്കൾ അല്ലെ അതുകൊണ്ടാണ് ഞാൻ ധൈര്യമായി വീട്ടിൽ കയറ്റിയത് പോരാത്തതിന് പുള്ളിക്കാരന് ഇപ്പോൾ മദ്യപാനം ഇലന്റെ കൈയിൽ കുപ്പി ഉണ്ടെന്നു പോലും അറിയില്ല …
ഞാൻ: എടാ കള്ളാ ചേട്ടൻ ആള് കൊള്ളാലോ ….
രാജീവ്: ഹി ഹി പിന്നെ എനിക്ക് നാളെ നൈറ്റ് ഷിഫ്റ്റ് ആണ് അതുകൊണ്ടു ഉച്ച കഴിഞ്ഞേ പോകു എനിക്ക് രാത്രിയിൽതേക് ഒന്നും ഉണ്ടാകേണ്ട ഞാൻ പിറ്റേന് രാവിലെ മടങ്ങി വരു
അങ്ങനെ സംസാരിച്ചു ഞങൾ കിടന്നു ഉറങ്ങി.
ഇനി മാമന് ഒരുച കൂടി ഉള്ളു വിസ തീരാൻ പിറ്റേന് രാവലേ ഞാൻ ജോലിക് പോയില്ല രാജീവേട്ടന് ഉച്ചക്ക് പോകാൻ വേണ്ടി ആഹാരവും ഉണ്ടാക്കി കൊടുത്തു മാമൻ റൂമിൽ താനെ ഇരുന്നു രാജീവേട്ടൻ ജോലിക് പോകുന്നതിനു മുന്നേ കുറച്ചു പൈസ മാമന് കൊടുത്തു നാട്ടിലേക്കു പോകുമ്പോൾ എന്തെങ്കിലും വാങ്ങാൻ വേണ്ടി.
രാജീവേട്ടൻ പന്നതിനു മുന്നേ എന്റെ റൂമിൽ വന്നു ….
രാജീവ്: ഡി മാമൻ എന്നോട് കള്ളു കുപ്പി വലത്തും സ്റ്റോക്ക് ഉണ്ടോ എന്നു ചോദിച്ചു ..
ഞാൻ ഇരിപ്പില്ല എന്ന് പറഞ്ഞത് ചിലപ്പോൾ ്നോടും ചോദിക്കും ഇല്ല എന്നെ പറയാവു
ഞാൻ: മ്മ ശെരി …..