” അമ്പലത്തിനു കിഴക്ക് മൂന്നാമതു കാണുന്നതാ വീട്. രാവിലെ ഒമ്പതരയോടെ പിള്ളാരു രണ്ടും സ്ക്കൂളിൽ പോകും. പിന്നെ ഞാനൊറ്റയ്ക്കാ. വന്നാൽ കൂടുതൽ നന്ദി തരാം “
” വായ് കൊണ്ടാണോ “
” നവദ്വാരങ്ങളിൽ ഒന്നു മാത്രമല്ലേ വായ്. പിന്നേം കിടക്കുവല്ലേ”
” ശരി. വിട്. വയാഗ്ര മേടിച്ച് എത്തിയേക്കാം “
കനകമ്മാൾ പോയി.
കനകമ്മാളിനു നീതിനിർവ്വഹണം നടത്തിയതിന്റെ ക്ഷീണം മാറ്റാൻ രാജാവ് ‘വെളുത്ത കുതിര (white horse)യുടെ പുറത്തു കയറാൻ പോയതിനാൽ സഭ തല്ക്കാലത്തേക്കു പിരിഞ്ഞു.
ഞാൻ അന്തപ്പുരത്തിലേക്കു നടന്നു…
by അപരൻ