വാട്സ്ആപ്പ് ഇല്ലാത്തതു കൊണ്ട് മനുഷ്യർ തന്നെയാണ് മെസ്സേജിംഗ് ആപ്പ് ആയി വർത്തിച്ചിരുന്നത്.
ഈ മീനാക്ഷി ആപ്പിന് പ്രായം പതിനെട്ട്. എണ്ണക്കറുപ്പു നിറം. എങ്കിലും ഏഴഴക്…
കടഞ്ഞെടുത്ത ശരീരം. പതിനെട്ടേ പ്രായമുള്ളെങ്കിലും മുപ്പത്തെട്ടു സൈസ് മാറിടം. ഒതുങ്ങിയ അരക്കെട്ട്. ഉരുണ്ട നിതംബവും തുടകളും.
കണ്ടാൽത്തന്നെ ഈ ആപ്പ് ഒന്ന് ഉപയോഗിക്കാൻ തോന്നും…
കനകമ്മാളിന്റെ പാപ്പാനെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കാൻ ഉത്തരവായി.
ടെസ്റ്റിനായി ലാബിലേക്ക്.
അവിടെ ഒരു ചരുവത്തിൽ എന്തോ ഒരു തൈലം നിറച്ചു വച്ചിരിക്കുന്നു.
” മഹാമന്ത്രേ ക്ഷമിക്കണം. തിളച്ച എണ്ണയിൽ കൈ മുക്കിക്കുന്നത് ഓൾഡ് ഫാഷനല്ലേ ”
ഞാൻ ചോദിച്ചു.
” ഇത് അതല്ല സാഹിത്യകാരാ. എണ്ണ തിളപ്പിച്ചതല്ല. വെറും കോൾഡ് “
” അപ്പോപ്പിന്നെ കൈ മുക്കാൻ ഈസിയല്ലേ “
” ഹേയ്. സംഗതി പുൽതൈലമാ. പിന്നെ മുക്കുന്നത് കൈയല്ല. കുണ്ണയാ. പത്തു മിനിറ്റ് കുണ്ണ പുൽത്തൈലത്തിൽ മുക്കി വയ്ക്കും . പുറത്തെടുക്കുമ്പോൾ സാമാനം പപ്പടം പോലെ പൊള്ളി വീർക്കും. ഒടുക്കത്തെ പൊള്ളലും നീറ്റലും കാരണം ഏതവനും സത്യൻ അന്തിക്കാടാകും “
” ആഹാ! സംഗതി സൂപ്പർ !”
” നമ്മുടെ കൊട്ടാരം ശാസ്ത്രജ്ഞൻ ആമോസ് അഡിസൺ കണ്ടു പിടിച്ചതാ. ഇതിനായിരുന്നു ഈ വർഷത്തെ നൊബേൽ “
കൊട്ടാരം ശാസ്ത്രജ്ഞൻ ആമോസ് അഡിസൺ മുന്നോട്ടു നീങ്ങി നിന്നു കഴുത്തിൽ കെട്ടിത്തൂക്കിയ മെഡൽ അഭിമാനപൂർവ്വം ഉയർത്തിക്കാട്ടി.
ശാസ്ത്രജ്ഞന്റെ അടിനാഭിക്ക് ഒരിടി കൊടുത്ത് അഭിനന്ദനമറിയിച്ചു.
” ശാസ്ത്രജ്ഞാ. അങ്ങേക്ക് തോമസ് ആൽവാ എഡിസണുമായി എന്തെങ്കിലും ബന്ധം ?…” ഞാൻ ചോദിച്ചു.
” ഹേയ് ഒന്നുമില്ല. അത് സായ്പല്ലേ. അമ്മ അമേരിക്കയിൽ പോയിട്ടില്ല. കുട്ടനാട് ആയിരുന്നു ഹോം ഗ്രൗണ്ട് ” അഡിസൺ.
” പിന്നെ. കെല്ലി മാഡിസണുമായി…”
” വീഡിയോ കണ്ടുള്ള വാണബന്ധം മാത്രം…”
” എങ്ങനെയാണീ കണ്ടു പിടുത്തം “