എന്റെ പ്രിയ, മനുവിന്റെ ധന്യ 2
Ente Priya Manuvinte Dhanya Part 2 | Author : Deepu
Previous Part
കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയവർക്ക് നന്ദി….
അങ്ങനെ വാഗമണ്ണിലെ രാത്രി അവസാനിച്ചു…പിറ്റേന്ന് എല്ലാവരും നേരത്തെ കുളിച്ച് ഫ്രഷ് ആയി, രാകേഷിന്റെ റൂമിൽ എത്തി, രാകേഷും ദീപയും ആണ് എപ്പോഴും ഏറ്റവും അവസാനം റെഡിയാകുന്നത്, അതുകൊണ്ട് എല്ലാവരും അവരുടെ റൂമിൽ എത്തി…അവരും ഒരുങ്ങി പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി അടുത്ത് തന്നെയുള്ള ഹോട്ടലിൽ കയറി, ഒരേ ടേബിളിൽ ചുറ്റുമിരുന്നു കഴിക്കുന്നതിനിടയിൽ, പ്ലാൻ ഒന്നു കൂടി മാറ്റുവാൻ ധന്യയുടെ നിർദ്ദേശം…നമുക്ക് ഇന്ന് മൂന്നാർ കൂടി കണ്ട് നാളെ നാട്ടിൽ പോകാം….എന്ത് പറയുന്നു…പ്രിയ എപ്പഴേ ഒ കെ ആകും എന്ന് അറിയാവുന്നത് കൊണ്ട്, ഞാൻ റെഡി എന്ന് പറഞ്ഞു… പ്രദീപ് ഒ കെ ആണെങ്കിൽ ഞങ്ങളും വരാം , രാകേഷ് പറഞ്ഞു… പ്ലാൻ ഇട്ട ധന്യക്ക് കഴിഞ്ഞ രാത്രിയിലെ കളി നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി….ഞങ്ങൾ റെഡിയാ… അനില ചാടിക്കയറി പറഞ്ഞു… അങ്ങനെ ട്രിപ്പ് മൂന്നാറിലേക്ക് നീട്ടി…ഭക്ഷണം കഴിച്ച് ഞങ്ങൾ കാറിൽ കയറി…പെണ്ണുങ്ങൾ മൂത്രം ഒഴിക്കാൻ വേണ്ടി നിൽക്കുന്നതിനാൽ…പ്രദീപ് പറഞ്ഞു… എടാ..രാകേഷ് നമ്മൾ പറഞ്ഞ മറ്റേ കാര്യം ദീപുവിനോടും മനുവിനോടും സംസാരിക്ക്, …എന്താടോ കാര്യം…ഞാൻ ചോദിച്ച്…
ഞങ്ങൾ ഇന്നലെ രാത്രി ഒരു പ്ലാൻ ഇട്ടിട്ടുണ്ട്…നമുക്ക് ഓരോ ബിയർ അടിച്ചാലോ….നിങ്ങളും കൂടി വേണം….നോക്കിയാലോ…ടാ….
പെണ്ണുങ്ങൾ അറിയണ്ട…നമുക്ക് നോക്കാം….ഞാൻ പറഞ്ഞു….
എന്റെ അനില അവൾക്കും കഴിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്…
പ്രദീപ് പറഞ്ഞു….എന്നാൽ പിന്നെ പ്രിയയെയും, ധാന്യയെയും എല്ലാം ഒന്ന് പറഞ്ഞു റെഡിയാക്കാൻ അനിലയോട് പറയ് ,ടാ…
ഒ കെ…ഞാൻ അവളോട് പറയാം….പ്രദീപ് പറഞ്ഞു…
അപ്പോഴേക്കും പെണ്ണുങ്ങൾ എത്തി….
മൂന്നാറിലേക്ക് കാർ ഓടി തുടങ്ങി,
തട്ടും, മുട്ടും മറ്റ് കലാപരിപാടികൾ എല്ലാം, നടന്നുകൊണ്ടിരുന്നു…പെണ്ണുങ്ങൾക്കും…ദിവസങ്ങളായി ഒരുമിച്ച് കഴിഞ്ഞതോണ്ട്… നാണമൊക്കെ മാറി….എല്ലാരും…പരസ്പ്പരം നല്ല അഡ്ജസ്റ്മെന്റ് ആയി….ആർക്കും ഒരു പ്രശ്നവും ഇല്ല….പലതും സംസാരിച്ച് പോകുന്നതിനിടയിൽ…ബിയർ അടിയുടെ കാര്യം അനില പറഞ്ഞു, പ്രിയയും ധന്യയും, ദീപ എല്ലാരും ഒ കെ ആണ്….ദീപക്ക് ബിയറിൽ സെവൻ അപ്പ് ചേർത്ത് കഴിക്കണം…ധന്യക്ക്, ഗോപി മഞ്ചൂരി വേണം ടച്ചിങ്‌സിന്….എന്തായാലും ഇന്ന് നമുക്ക് തകർക്കാം…പ്രദീപ് പറഞ്ഞു…
ആദ്യമായി…ബിയർ അടിക്കാൻ പോകുന്നതിനാൽ, എല്ലാവരും നല്ല സന്തോഷത്തിൽ ആണ്….