“അതിനും ഉള്ള ഉത്തരം ആ സിനിമയില്‍ ഉണ്ട് മരിയ…കട്ടപ്പയുടെ പൂര്‍വികര്‍ കൊടുത്ത വാക്ക്…അത് മറ്റെന്തിനെക്കാളും വലുതല്ലേ….എനിക്ക് വേണ്ടി അവര്‍ കൊടുത്ത വാക്ക് അത് പാലിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലല്ലോ..”
അത് പറയുമ്പോള്‍ പക്ഷെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നിരിന്നു ..അവന്‍ മരിയക്ക് നേരെ നോക്കി ചിരിച്ചു..
“വിനു ഒരു കുഞ്ഞ് എല്ലാം ആകുമ്പോള്‍ മെയ് ബി എല്ലാം ശേരിയാകുംവാരിക്കും..”
അതിനു മറുപടി എന്നോണം വിനു ആര്‍ത്തു ചിരിച്ചു..
“എന്‍റെ മരിയ എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറയുന്നതില്‍ എനിക്ക് സത്യം പറഞ്ഞാല്‍ ഒടുക്കത്തെ ചിരിയാണ് വരുന്നത്..കുഞ്ഞു..ഞങ്ങള്‍ക്ക്…ഡോ ഒരു കുഞ്ഞുണ്ടാകാനുള്ള കാര്യങ്ങള്‍ എന്തെങ്കിലും നടക്കണ്ടേ…നിനക്ക് തന്നെ അറിയാലോ ഞാന്‍ ഇത് വരെ അവളുടെ ഒന്നും തന്നെ കണ്ടിട്ട് പോലുമില്ല..കാണാന്‍ ആഗ്രഹവും ഇല്ല…നിനക്ക് വേണമെങ്കില്‍ ഒന്ന് ചോദിച്ചു നോക്കു ചിലപ്പോള്‍ കിട്ടുവരിക്കും”
മരിയയുടെ കവിളില്‍ പിടിച്ചു കുലുക്കികൊണ്ട് വിനു പറഞ്ഞു.
“ശേ എന്താ വിനു ഇത് ചുമ്മാ ഓരോന്ന് പറഞ്ഞുകൊണ്ട്”
‘സത്യമാടോ ഞാന്‍ പറഞ്ഞത്..ഈ ലോകത്തില്‍ അവള്‍ ഇച്ചിരി എങ്കിലും കണ്‍സിടര്‍ ചെയ്തു ആരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ടങ്കില്‍ അത് നിന്നെ മാത്രമാണ്..അതിന്‍റെ ലോജിക്ക് എന്താണ് എന്ന് മാത്രം എനിക്കിന്നും മനസില്‍ ആയിട്ടില്ല..ഇനി നീ എങ്ങാനും അവള്‍ക്കു നക്കി കൊടുത്തോടി?”
ചോദ്യ രൂപേണ അത് പറഞ്ഞുകൊണ്ട് വിനു ആര്‍ത്തു ചിരിച്ചു അലമാരയില്‍ നിന്നും ഗ്ലാസിലേക്കു മദ്യം പകര്‍ന്നു ഒരു സിപ് കുടിച്ചു..
“ഓ വഷളത്തരം മാത്രമേ നാവില്‍ വരൂ ,,,നാറി…എനിക്ക് വേറെ പണി ഇല്ലഞ്ഞിട്ടല്ലേ ..അതും ആ പൂലം ദേവിടെ..എന്‍റെ പട്ടി നക്കും”
പുച്ചവും ദേഷ്യവും എന്നാല്‍ അതില്‍ ഉപരി നര്‍മവും കലര്‍ന്ന് കൊണ്ട് മരിയ മറുപടി പറഞ്ഞു.
“അല്ലെടോ ബാക്കി എന്തിനു ചാടി കടിക്കുന്ന അവള്‍ കഴിഞ്ഞ ആറു വര്‍ഷമായിട്ടും നീ എന്‍റെ നിഴല് പോലെ കൂടെ നടന്നിട്ടും നിന്നെ കുറിച്ച് ഒരു വേണ്ടാതീനവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല നിന്നെ ഇതുവരെ ദേഷ്യപ്പെട്ടു നാല് ചീത്ത വിളിച്ചിട്ട് പോലുമില്ല ശെരി അല്ലെ…”
“അത് ഞാനും ആലോചിച്ചത ഒരുപാട് ഉത്തരം കിട്ടാത്ത ഒരു ചോദ്യം …അങ്ങനെ എത്ര ചോദ്യങ്ങള്‍ കിടക്കുന്നു ഉത്തരങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ”
അര്‍ഥം വച്ചു അത് പറഞ്ഞുകൊണ്ട് അവള്‍ വിനുവിനെ നോക്കി കൊണ്ട് പുറത്തേക്കു നടന്നു..വിനു ചിന്തകളുടെ ഭാരവും പേറി ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു..
ചുട്ടു പൊള്ളുന്ന വെയിലിന്‍റെ കാഠിന്യം വകവെക്കാതെ വിനുവിന്‍റെ കാര്‍ മുന്നോട്ടു പാഞ്ഞു വലിയൊരു കെട്ടിടത്തിനു മുന്നില്‍ വന്നു നിന്നു..പതിവുപ്പോലെ മരിയ പുറത്തിറങ്ങി കാര്‍ ഡോര്‍ തുറന്നു വിനു പുറത്തേക്കിറങ്ങി മുന്നിലേക്ക് നടന്നു..
നാലാമത്തെ ഫ്ലോറില്‍ ലിഫ്റ്റ് നിന്നു അവരിരുവരും ഇറങ്ങി…ഓഫ്സില്‍ കയറിയപ്പോള്‍ എല്ലാവരും അവരെ അഭിസംഭോധന ചെയ്തു…മരിയയുടെ കയിലേക്ക് അടുത്ത് നിന്ന ഒരു ഓഫീസ സ്റ്റാഫ് ഒരു ബാഗ് നല്‍കി വിനുവിനോപ്പം മരിയ മറ്റൊരു മുറിക്കുള്ളിലേക്ക് നടന്നു…അവിടെ ആ റൂമിന്‍റെ ചുവരില്‍ ചാരി വച്ചിരുന്ന ഒരു ഫോട്ടോ പതിയെ ഇളക്കി മാറ്റിയ വിനു പോക്കെറ്റില്‍ നിന്നും എടുത്ത ചാവി കൊണ്ട് ആ ചുവരിലെ കീ ഹോളില്‍ ഇട്ടു തുറന്നു..
മരിയയും വിനുവും അതിന്നുള്ളില്‍ കയറി, അന്തകാരം നിറഞ്ഞ ആ റൂമില്‍ മരിയ ലൈറ്റ് തെളിച്ചു…കുറച്ചു കൂടെ മുനോട്ടു നടന്നു മറ്റൊരു ചില്ലിട്ട വാതില്‍ തള്ളി തുറന്നു വലിയൊരു അലമാരയോടു ഉപമിക്കാവുന്ന വാതിലിനു മുന്നില്‍ അവരിരുവരും നിന്നും…
ആ വാതിലിന്‍റെ ഒരു വശത്തായി ഉണ്ടായിരുന്ന വലിയ നീല നിറത്തില്‍ ഉള്ള ഗ്ലാസില്‍ വിനു തന്‍റെ കരതലം വച്ചു.പെട്ടന്ന് അതില്‍ ശബ്ദങ്ങള്‍ വന്നു ബീപ്പ് സൌണ്ടുകള്‍ വന്നു…അവന്‍റെ വിരലടയാളം വെരിഫൈ ചെയ്തതായി ആ മെഷീന്‍ അറിയിച്ചു ശേഷം അവന്‍റെ കണ്ണും സ്കാന്‍ ചെയ്തു കഴിഞ്ഞു മരിയ വിനുവിനെ നോക്കി..
തന്‍റെ കൈയിലെ ബാഗ് വിനുവിനെ എല്പ്പിച്ചുക്കൊണ്ട് മരിയ ഒന്ന് ചിരിച്ചു ശേഷം അവള്‍ക്കൊപ്പം പോക്കമുള്ള മറ്റൊരു സ്ക്രീനിനു മുന്നില്‍ അവള്‍ നിന്നു വീണ്ടും അവനെ ഒന്നുകൂടെ നോക്കിയ ശേഷം മരിയ പൊടുന്നനെ അവളുടെ മുട്ടോളം ഇറക്കമുള്ള ട്രൌസേര്സ് അഴിച്ചു മാറ്റി ,