“‘. കിച്ചൻ അവിടെയാ . ഞാനിതൊന്ന് വെച്ചിട്ട് വരാം “‘ വാസുകി കിച്ചണിലേക്ക് നടന്നപ്പോൾ മീനാക്ഷിയും പുറകെ പോയി . മിഥുൻ സാധനങ്ങൾ അവരുടെ പുറകെ പോയി കിച്ചണിൽ വെച്ചിട്ട സ്റ്റെയർ കേറി മുകളിൽ പോയി നോക്കി .താഴെത്തെ ഹാൾ കാണാവുന്ന രീതിയിൽ റൗണ്ടായിട്ടായിരുന്നു അവിടെ . അതിനിരുവശത്തും മുറികൾ . ഇവർക്കൊറ്റക്ക് താമസിക്കാൻ ഇത്രയും വലിയ ബംഗ്ലാവ് എന്തിനെന്ന് മിഥുനോർത്തു .
“:” കുട്ടാ “” വാസുകിയുടെ ശബ്ദം . മീനാക്ഷി വിളിക്കുന്നത് കേട്ടാവും കുട്ടനെന്ന പേരറിഞ്ഞത് . മിഥുൻ താഴേക്കിറങ്ങി .
വലിയൊരു കിച്ചനായിരുന്നു അത് . പാതിയിൽ ഗ്ലാസിട്ട് മറച്ചിരിക്കുന്നതിനിപ്പുറം ഡൈനിംഗ് ടേബിൾ . . വാസുകി ഷെൽഫിൽ നിന്നും പ്‌ളേറ്റെടുത്തു വാങ്ങിക്കൊണ്ട് വന്ന വറുത്ത കശുവണ്ടി കുടഞ്ഞിട്ടു .
“‘അയ്യോ .. ഞങ്ങള് കഴിക്കില്ലാന്റീ “”’ വാസുകി ഒരു ഗ്ലാസ്സിലേക്ക് വിസ്കി ഒഴിച്ചിട്ടു രണ്ടു ഗ്ലാസിൽ ബിയർ ഒഴിക്കുന്നത് കണ്ട മീനാക്ഷിയും മിഥുനും ഒരുമിച്ചു പറഞ്ഞു .
വാസുകിയവരെ നോക്കി ചിരിച്ചു . എന്നിട്ട് ബിയർ ഒഴിച്ച ഗ്ലാസ് അവർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു .
“”ബൈക്ക് സ്കിഡ് ആയ ദിവസം നിങ്ങളെ രണ്ടുപേരെയും ബിയർ മണക്കുന്നുണ്ടായിരുന്നു .എത്ര ബിയർ കഴിച്ചു അന്ന് “‘ രണ്ടുപേരുടെയും മുഖം ചമ്മലിൽ മുങ്ങി . രണ്ടുപേരുടെയും കൈകൾ ഗ്ലാസിന് നേരെ നീണ്ടു .
“‘പന്ത്രണ്ടാകുന്നതേ ഉള്ളൂ .കോളേജ് വിടാറാകുമ്പോ പോകാം . മിഥുൻ… വൈഫൈ ഉണ്ട് . നീ രണ്ടു മൊബൈലിലും വേണ്ട ആപ്പുകൾ ഒക്കെ ഇൻസ്റ്റാൾ ചെയ്യ് . പിന്നേയ് നല്ല സ്പീഡുണ്ട് . വീട്ടിലമ്മ സിനിമയൊന്നും ഡോൺലോഡ് ചെയ്യാൻ സമ്മതിക്കില്ലന്നല്ലേ പറഞ്ഞെ . അവിടെ ആദ്യത്തെ മുറിയുടെ ഷോകേസിൽ ഹാർഡ് ഡിസ്‌കുണ്ട് .ലാപ്പും . അതിൽ കുറെ സിനിമകൾ ഉണ്ട് . അല്ലെങ്കിൽ വേണ്ടത് ഡോൺലോഡ് ചെയ്യാൻ ഇട് . പോകാറാവുമ്പോൾ റെഡിയാകും .”” മിഥുൻ സന്തോഷത്തോടെ മീനാക്ഷിയെ നോക്കി .
“‘പെട്ടന്ന് ചെയ്യടാ “‘ അവൾക്കും സന്തോഷം .
വാസുകി വെള്ളമൊഴിക്കാതെ ഐസ് ക്യൂബിട്ട് വിസ്കി നുണയുന്നതിരുവരും അത്ഭുതത്തോടെ നോക്കി .
മിഥുൻ പെട്ടന്ന് ബിയർഗ്ലാസ് കാലിയാക്കി ടേബിളിൽ വെച്ചു .
“‘ഒരെണ്ണം കൂടെ കഴിച്ചിട്ട് പൊക്കോ .ഞങ്ങൾ പാതിയായതെ ഉള്ളൂ .. . പിന്നെ ഞങ്ങൾ പെണ്ണുങ്ങളൊന്നു തനിച്ചിരിക്കട്ടെ . കുറച്ചു പരദൂഷണം ഒക്കെ .,അല്ലെ മുത്തേ “‘ വാസുകി അവളെയും മുത്തേയെന്നാക്കി വിളി .
വാസുകി ഒരു പെഗ്ഗോളം വിസ്കിയോഴിച്ചിട്ട് അതിൽ ബിയർ മിക്സ് ചെയ്തു . മിഥുൻ സംശയത്തോടെ അവരെ നോക്കി .
“‘ കഴിച്ചോടാ കുട്ടാ . ഫുഡ് കഴിക്കുമ്പോ കെട്ടിറങ്ങും . അല്ലേൽ പോകാൻ നേരം ഒന്ന് കുളിച്ചിട്ടിറങ്ങിയാൽ മതി .””