NINE -9 [മന്ദന്‍ രാജാ]

Posted by

“‘ ഒരു ബോട്ടിൽ വെള്ളവും പിന്നെ സേവനപ്പും വാങ്ങീട്ടുണ്ട് “‘ മിഥുൻ വെള്ളവും സെവനപ്പും പുറത്തെടുത്തുവെച്ചു .എന്നിട്ട് ബിരിയാണിയുടെ കവർ തുറന്നു .

“” എടാ ..ഈ കലം തിരിച്ചു കൊടുക്കണോ ?”

“‘വേണ്ട ..അമ്പത് രൂപ എക്സ്ട്രാ വാങ്ങിച്ചു . “”

“‘ഒരെണ്ണത്തിനോ ..അതോ രണ്ടിനും കൂടെയോ ?”

“‘ഒരെണ്ണത്തിന് .. ഇന്നായത് കൊണ്ട് ഞാൻ വാങ്ങിച്ചതാ “‘

“” ടൂറിന് വാടീ എന്നു പറഞ്ഞു അവളുമാർ പൈസ വരെ ഇട്ടതാ. അമ്മ ഓടിച്ചു.”” മീനാക്ഷി ബിരിയാണി ചട്ടി കയ്യിലെടുത്തു സലാഡും അച്ചാറും പപ്പടവും സൈഡിൽ വെച്ചു കഴിക്കാൻ തുടങ്ങി.

“”പൈസ ഇല്ലാഞ്ഞിട്ടൊന്നും അല്ലല്ലോ. ഇഷ്ടം പോലെ ഭൂമിയുണ്ട്. അതീന്നുള്ള ആദായം. ഡ്രസ് ഒക്കെ മേടിച്ചു തരുന്നത് തന്നെ ആശ്വാസം. “”

“” അതും അമ്മയുടെ ഇഷ്ടമല്ലേ. ഇത് വരെ നമ്മുടെ ഇഷ്ടത്തിന് വാങ്ങി തന്നിട്ടുണ്ടോ. കൈ ദേ ഇത്രേം ഉള്ള കോളർ ഉള്ള ചുരിദാർ ആണെല്ലാം. നല്ല കട്ടിയുള്ള തുണിയെ വാങ്ങൂ.. എന്നാലും ബ്രാക്ക് പുറമെ ഷിമ്മിയും. ഫാഷൻ ഡ്രെസ് ഒന്നും വേണ്ട. എല്ലാരും ഇടുന്ന പോലെ ഒരു മിഡിയോ മറ്റോ… ഇന്നാള് ഒന്ന് പറഞ്ഞപ്പോ ലോംഗ് സ്കർട്ട് വാങ്ങിത്തന്നു. അതും ഇടാൻ നേരം അതിന്റെ അടീൽ ലെഗ്ഗിൻസും.”” മീനാക്ഷി അമർഷം കോഴിക്കാൽ കടിച്ചു പറിച്ചു തീർത്തു.

“”അതുകൊണ്ട് നീ സന്ദർഭം കിട്ടിയപ്പോ തകർത്തു….””

“”പോടാ ഒന്ന്.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് ശെരിക്കും കരച്ചില് വന്നൂന്ന്. കരഞ്ഞപ്പോൾ ശ്യാമിനും ഏതാണ്ട് പോലെയായി.അപ്പൊ കുറെയുമ്മ ഒക്കെത്തന്നു.. ലാസ്റ് ചൂണ്ടേൽ ..തന്നപ്പോ….. തന്നപ്പോ പിടി വിട്ടു പോയെടാ””

“” ഞാനും ..ഞാനും അവനെ ഉമ്മ വെച്ചു… പിന്നെ… പിന്നെ എന്തൊക്കെയോ
ഒക്കെ ..എനിക്ക് ..എനിക്കൊന്നും മനസ്സിലായില്ല …എന്ത് ചെയ്യുവാന്ന് പോലും …ആരേലും കാണുമോന്ന് പോലും . നിങ്ങള് വന്നപ്പോ ശ്യാം ആണ് എന്റെ സാരിയൊക്കെ നേരയാക്കിയിട്ടത് …ഞാൻ ..ഞാനെപ്പോഴും സുബോധത്തിലല്ലായിരുന്നു . .. “” മീനാക്ഷി കുപ്പിയിലെ വെള്ളമെടുത്തു പാറക്കെട്ടുകൾക്കിടയിലൂടെ കയ്യിട്ട് കഴുകി ,

“‘വെള്ളം തീർക്കല്ലേ ചേച്ചീ “‘ അവൻ ബോട്ടിലിൽ കൈപിടിച്ചു .

മീനാക്ഷി അവനു കുപ്പികൊടുത്തിട്ട് സേവനപ്പ് പൊട്ടിച്ചൽപ്പം കുടിച്ചു .

“‘എടാ ..ഇനീമോണ്ട് രണ്ടുമണിക്കൂർ കൂടി . “”

” കുരിശുമലേൽ പോയാലോ ?”’

Leave a Reply

Your email address will not be published. Required fields are marked *