“‘ ഓ ..നീയും മോശമൊന്നുമല്ലല്ലോ …വീട്ടിൽ പഞ്ചപാവം ..എന്നിട്ട് …”” മീനാക്ഷി വൈൻ ബിയർ പാതിയും കുടിച്ചു തീർത്തിരുന്നു ,
“‘ ശ്യാമായി ഫ്രണ്ട്ഷിപ്പ് തന്നെയായിരുന്നു . പക്ഷെ ..ഇന്നവൻ എന്നെ പ്രപ്പോസ് ചെയ്‌തേടാ . അവൻ ലണ്ടനിലേക്ക് പോകുവാ ,എക്സാം കഴിഞ്ഞാൽ . അവൻ രക്ഷപെട്ടു . ഹമ് “‘മീനാക്ഷി നെടുവീർപ്പിട്ടു .
“‘ ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ട്ടമാണോ ?””
“‘ ഹമ് … പറഞ്ഞിട്ടെന്താ കാര്യം ..നമ്മുടെ വീട്ടിലെ കാര്യം അറിയാവുന്നതല്ലേ .എനിക്കവനെ നേരത്തെ മുതലിഷ്ടമാ . പക്ഷെ … അവൻ ..അവനെന്നോടിന്നാ പറയുന്നേ “”‘
“‘ പിന്നെ നേരത്തെ ബിയർ കഴിച്ചൂന്ന് പറഞ്ഞതോ ?”’
“‘അതോ … മൂന്നാലു മാസം മുൻപ് ജ്യോതീടെ ബിർത്ഡേ ആയിരുന്നു . ഒരു അവർ കട്ടാക്കി ഞങ്ങള് എല്ലാരൂടെ ഓഡിറ്റോറിയത്തിൽ കൂടി . എല്ലാരുമെന്നു പറഞ്ഞാൽ ഞാൻ , ജ്യോതി , ജ്യോതീടെ ബോയ്ഫ്രണ്ട് വികാസ് …ഇത്രേം പേര് ..അന്നാ ബിയറടിച്ചേ “”
“‘അന്നും … ഇന്നത്തെ പോലെ …”” മിഥുൻ മീനാക്ഷിയെ നോക്കി
“‘ഇന്നത്തെ പോലെ എന്ത് … ഓഹ് ..പോടാ ഒന്ന് .. ഇന്നാദ്യമാ “”
മിഥുൻ അവളെ വിശ്വാസം വരാതെ നോക്കി .
“‘സത്യാടാ …ഇന്ന് ഞാൻ പുതിയ ഓഡിറ്റോറിയത്തിലേക്ക് തന്നെയാ പോയേ . അന്നേരം ശ്യാം എന്നെ വന്നു വിളിച്ചു . ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു … പഴേ ഓഡിറ്റോറിയത്തിലേക്ക് നീങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു … പക്ഷെ … അവൻ എന്നോട് കണ്ണടക്കാൻ പറഞ്ഞു ..എന്നിട്ടെന്നെ ഉമ്മ വെച്ചിട്ട് … ലവ് യൂന്ന പറഞ്ഞു . അവൻ ലണ്ടന് പോകും .. പോയിട്ട് വരുന്നത് വരേ കാത്തിരിക്കണോന്ന് ..ഞാൻ ..അവനൊന്നു നേരത്തെ പറഞ്ഞിരുന്നേൽ … ഈ പ്രണയമൊക്ക നമുക്ക് പറഞ്ഞിട്ടുള്ളതല്ല .. ആ വികാരം ശെരിക്കൊന്ന് അനുഭവിക്കുന്നെന് മുന്നേ തന്നെ … ഇനിയെത്ര നാളൂടെ ഉണ്ട് ക്‌ളാസ് . അതുവരെ മാത്രം ..”‘ മീനാക്ഷിയുടെ വാക്കുകളിൽ നിരാശ
“” ഹമ് .. പ്രണയം പറഞ്ഞയുടനെ എന്ന് വെച്ചാൽ ഞാൻ കണ്ടത് പോലെ ചെയ്യുവല്ലേ .. ഞാൻ വിശ്വസിക്കില്ല “‘
“”സത്യടാ കുട്ടാ .. നിന്നോടെന്തിനാ നുണ പറയുന്നേ ..ശെരിക്കും ഞാൻ കരഞ്ഞു പോയി … അവനത് പറഞ്ഞപ്പോ … അന്നേരം എന്നെ ആശ്വസിപ്പിക്കാനായിട്ട് മൊത്തം ഉമ്മ വെച്ചു ..പിന്നെ ..പിന്നെ “”‘ മീനാക്ഷിയുടെ കവിളിൽ ശോണിമ പടർന്നു .
“‘ പിന്നെ …”” മിഥുൻ ബിയർ മോതിക്കൊണ്ടവളെ നോക്കി .
“‘ പിന്നെ … നീയും റോസും കൂടെ ചെയ്‌തത് പോലെ?”’
“‘അത്രേം ചെയ്തോ ?”’ മിഥുന്റെ കണ്ണ് മിഴിഞ്ഞു .. പെട്ടന്നവൻ ചമ്മലോടെ ചിരിച്ചു