“‘നീ മാറ് ..ഞാൻ ചാടിക്കോളാം “”
സാരി എളിയിൽ കുത്തി മീനാക്ഷി കാൽ താഴേക്കിട്ടു . സാരി വലിഞ്ഞു മുകളിലേക്ക് കയറി , അവളുടെ വെളുത്തു തുടുത്ത കണങ്കാൽ അവനു മുന്നിലെ വെളിവായി .നനുത്ത രോമങ്ങൾ ഉള്ള വെള്ളിപാദസരം ഇട്ട അവളുടെ കണങ്കാല് കണ്ടതും മിഥുന്റെ ജീൻസിനുള്ളിൽ അനക്കം തുടങ്ങി .
മീനാക്ഷി തല കുനിച്ചു താഴേക്ക് ചാടി . മിഥുനവളെ താങ്ങി . കൊഴുത്ത ശരീരത്തെ പുണർന്ന അവൻ പെട്ടന്ന് പിടി വിട്ട് മാറിയിരുന്നു .മുകളിൽ പാറക്കെട്ടുകളാൽ മൂടിയതിനാൽ ഒരു ഗോളാകൃതിയിൽ മാത്രമേ അവിടെയിരുന്നാൽ ആകാശം ദൃശ്യമായിരുന്നുള്ളൂ .ചെറിയൊരു തണുപ്പും അവിടെയുണ്ടായിരുന്നു . ചെറിയ കല്ലുകൾ ഉണ്ടായിരുന്നതിൽ അവർ മുഖാമുഖമിരുന്നു . നടുവിൽ വെള്ളാരം കല്ലുകൾ പൊടിഞ്ഞുണ്ടായ മിനുസമുള്ള മണലായിരുന്നു അവിടെ .
” സൂപ്പർ സ്ഥലം അല്ലേടാ … ഇടക്ക് ഇങ്ങോട്ട് വരണം “” മീനാക്ഷി കല്ലിലിരുന്നുകൊണ്ട് കാലുകൾ നീട്ടി വെച്ച് പാറയിലേക്ക് ചാരിയിരുന്നു . മിഥുൻ മീനാക്ഷിയുടെ കാലിലേക്ക് നോക്കി , കണ്ണുകൾ പിൻവലിച്ചു .
“” ഉവ്വ … ഇനീം വന്നതുമാ …ഇത് തന്നെ എങ്ങനാന്ന് അറിയാല്ലോ …””
മിഥുൻ ബാഗിൽ നിന്നും ബ്രോക്കോഡ് ബിയറെടുത്തു പൊട്ടിച്ചു .
“‘എനിക്കില്ലെടാ ?”’
”അപ്പൊ നീ കുടിക്കൂന്നു ശെരിക്കും പറഞ്ഞതാണോടീ ചേച്ചീ “‘
“‘പിന്നല്ലാതെ “” മിഥുൻ ബാഗിൽ നിന്നും വൈൻ വിത്ത് ബിയറിന്റെ ബോട്ടിലെടുത്തു പൊട്ടിച്ചവൾക്ക് നീട്ടി .
“‘നീ കഴിക്കുന്നതെന്നാ ?”’
“‘ ഇത് ബ്രോക്കോഡ് ..ആൽക്കഹോൾ കണ്ടന്റ് കൂടുതലാ .. നിന്റേത് വൈൻ ബിയറാ . അതും കുടിച്ചാൽ കിക്കാകും കേട്ടോ .. പിന്നെ നല്ല ടെയ്സ്റ്റ് ആയതോണ്ട് വാങ്ങിയതാ ..നീ ആദ്യമായിട്ടല്ലേ ..വാള് വെക്കണ്ടാന്ന് കരുതി “‘ മിഥുൻ ബിയർ ഒരു കവിളിറക്കിയിട്ട് പരിപ്പുവടയും മിക്സ്ചറും പൊതിയഴിച്ചു മണലിൽ വെച്ചു .
“‘ ഞാൻ ബിയർ കുടിച്ചിട്ടുണ്ട് “”‘
മീനാക്ഷി വൈൻ അല്പം കുടിച്ചിറക്കിയിട്ട് പറഞ്ഞു .
“‘എവിടുന്ന് ? ..ശ്യാമേട്ടന്റെ കൂടിയാവും ?”’
“‘ഹമ് .”‘ അവൾ മിഥുനെ നോക്കാതെ മൂളി .
“‘എന്തൊക്കെയായിരുന്നു .. വെറും ഫ്രണ്ട്ഷിപ്പ് …മറ്റത് ..മറിച്ചത് ..മാങ്ങാത്തൊലി ..എന്നിട്ട് രാവിലെ …”‘ മിഥുൻ അവളെ പാളി നോക്കി .മീനാക്ഷിയുടെ മുഖത്ത് ചമ്മൽ .