“”‘ കുട്ടാ … നിന്നോട് ചെല്ലാൻ “” അല്പം കഴിഞ്ഞു റോസ്മേരി വന്നവനെ കയ്യിൽ പിടിച്ചു .
“” ആര് ? ”
“‘ ചേച്ചി …””
“‘അതിനിപ്പോ ഉച്ചയാകുന്നതല്ലേ ഉള്ളൂ …”‘
“‘അഹ് ..നീ ചെല്ല് .. ചേച്ചി കൈകാട്ടി വിളിച്ചിട്ടാ ഞാനിപ്പോ പോയെ “‘
“‘എടീ ..ചേച്ചിയെന്തെലും നിന്നോട് ചോദിച്ചോ ?””
”ചേച്ചിയൊന്നും ചോദിച്ചില്ല …”‘
”പിന്നെ ? “‘
“‘ ഞാൻ ചോദിച്ചു ?”
“‘എന്തെന്ന് ? ”’
“‘ശ്യാമേട്ടന്റെ സാധനം എങ്ങെനെയുണ്ടായിരുന്നെന്ന് “‘
”ദൈവമേ ഈ പെണ്ണ് !!”’
“‘ പോടാ ചെക്കാ …അല്ലേൽ ആശാത്തി നിന്റെ മേലേക്ക് കേറും .. അതൊഴിവാക്കാനാ ഞാൻ .. ഇനി നോക്കിക്കോ ..ചേച്ചിയൊന്നും നിന്നോട് ചോദിക്കില്ല .. നീ വേണേൽ രണ്ടു ചൂടാകൽ നടത്തിക്കോ ..ദേണ്ടെ … ആശാത്തി പാർക്കിങ്ങിലേക്ക് പോകുന്നുണ്ട് “” റോസ്മേരി അവനെ പുറത്തേക്ക് തള്ളിവിട്ടു .
സമയം ഒരുമണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ .
മിഥുൻ ചെല്ലുമ്പോൾ മീനാക്ഷി ബൈക്കിന്റെ അടുത്ത നിൽപ്പുണ്ടായിരുന്നു . അവനെ കണ്ടതും അവൾ വിളറിയൊരു ചിരി സമ്മാനിച്ചു .
അവനൊന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു , മീനാക്ഷി അവന്റെ പുറകിൽ കയറി . ഗേറ്റ് കടന്നിട്ടും ഇരുവരുമൊന്നും മിണ്ടിയില്ല .
“‘ കുട്ടാ …”‘ ടൌൺ വിട്ട് , അവരുടെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയെ നീങ്ങിയപ്പോൾ മീനാക്ഷി പതിയെ വിളിച്ചു
“‘ഇപ്പഴേ ചെന്നാൽ അമ്മ ..”” മീനാക്ഷി പാതിയിൽ നിർത്തി .
”പിന്നെന്നാത്തിനാ ചേച്ചി ഇപ്പഴേ പോകാന്ന് പറഞ്ഞെ “‘ അവളതിന് മറുപടിയൊന്നും പറഞ്ഞില്ല .
“‘ വിശക്കുന്നുണ്ട് … നമുക്കൊരു ബിരിയാണി കഴിച്ചാലോ “‘ അല്പദൂരം പിന്നിട്ടിരുന്നു അപ്പോൾ . മീനാക്ഷി പറഞ്ഞതും മിഥുൻ കണ്ണാടി തിരിച്ചുവെച്ചവളെ നോക്കി . മീനാക്ഷി അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റി .
“‘ ചേച്ചീടെ കയ്യീ പൈസയുണ്ടോ ? അല്ലാ … ചോറ് കൊണ്ടുവന്നതെന്തിയെ ?”’
“” അത് കൂട്ടുകാരെടുത്തു … എനിക്ക് വിശക്കുന്നുണ്ട് . നീ ഏതേലും ഹോട്ടലിലേക്ക് വീട് “”